
“ആയിടക്ക് അവന് ഒരു കൂട്ടുകാരിയെക്കിട്ടിയിരുന്നു. മിമി എന്ന ഒരു പൂച്ചക്കുട്ടി. നഗരത്തിലെ വീടുകളിലെ രഹസ്യങ്ങളെല്ലാം മിമിയാണ് ബുബുവിന് പറഞ്ഞു കൊടുക്കാറ്.” ഷീബ ഇ കെ എഴുതിയ കഥ
“ആയിടക്ക് അവന് ഒരു കൂട്ടുകാരിയെക്കിട്ടിയിരുന്നു. മിമി എന്ന ഒരു പൂച്ചക്കുട്ടി. നഗരത്തിലെ വീടുകളിലെ രഹസ്യങ്ങളെല്ലാം മിമിയാണ് ബുബുവിന് പറഞ്ഞു കൊടുക്കാറ്.” ഷീബ ഇ കെ എഴുതിയ കഥ
‘തമാശകൾ പറയുന്ന,പൊട്ടിച്ചിരിക്കുകയും പാട്ടു പാടുകയും ചെയ്യുന്ന പഴയ ആ പെൺകുട്ടിയെ ഒടുവിൽ കാലം മടക്കിത്തന്നിരിക്കുന്നു വല്ലപ്പോഴുമെങ്കിലും മനസ്സിന്റെ വിളികൾക്കായി കാതോർക്കുക. ചിറകുകളിൽ തൂവലുകൾ ബാക്കിനിൽക്കുന്നുണ്ട്. കണ്ണുകളിൽവെളിച്ചവും. പറന്നുയരാൻ…
മിസോയ് സാനിന്റെ വീട്ടിൽ പോകാൻ കാത്തിരിക്കുന്ന ഒരു വലിയ കുട്ടി, അവിടേക്ക്കൊണ്ടു പോകാം എന്നാശ്വസിപ്പിക്കുന്ന ഒരു ചെറിയ കുട്ടി… പ്രതീക്ഷകൾക്ക് മരണമില്ലല്ലോ…
ജപ്പാനിൽ മരിച്ച ആളുകൾക്ക് പ്രിയപ്പെട്ട സാധനങ്ങൾ ഒരു പൂജാമുറിയിൽ സൂക്ഷിച്ചു വെക്കാറുണ്ടെന്നറിയാമോ… ഇന്ത്യയിൽ നിന്നുള്ള എന്തൊക്കെ സാധനങ്ങൾ ആണ് മിസോയ് സാൻ എന്നെന്നും സൂക്ഷിച്ചു വച്ചിരുന്നത്…
ഓരോ കാത്തിരിപ്പിനും നല്ലതോ ചീത്തയോ ആയ ഒരു അവസാനമുണ്ട്..മിസോയ് സാൻ കുട്ടാപ്പുവിനെ കാണാൻ വരാതിരുന്നതെന്തേ…
ഉയെബ സാൻ കത്തിന് മറുപടി അയക്കുന്നു, മിസോയ് സാൻ മറുപടി ക്കു പകരം ആളെ അയക്കുന്നു. അന്നത്തെ കുട്ടി വളർന്നു വലുതായിരിക്കുന്നു. എന്നിട്ടും അവർ ഓർത്തിരിക്കുന്നു. അതുകൊണ്ട്…
മിസോയ് തിരിച്ചു വരുമെന്ന് കരുതി നട്ടു വളർത്തിയ ചെറി മരത്തിൽ പൂക്കളും കായ്കളും നിറഞ്ഞു. പക്ഷികൾ അതിൽ കൂടു വെച്ചു..അതു കാണാൻ മിസോയ് സാൻ വരില്ലേ..കാത്തിരിക്കുക
ഫ്യുജിയാമയുടെ ചിത്രമുള്ള ഒരു പുതു വർഷ കാർഡ്. അതിൽ സ്നേഹം മാത്രം നിറഞ്ഞു നിന്നിരുന്നു
പ്രതീക്ഷ നഷ്ടപ്പെട്ട് നിരാശ യോടെ ഇരിക്കുമ്പോൾ ഒരുപാട് സമ്മാനങ്ങളുമായി സാന്റാക്ലോസി നെ പോലെ മിസോയ് തിരിച്ചു വന്നാലോ… സന്തോഷം കൊണ്ട് തുള്ളിച്ചാടും… അത്രതന്നെ…
കല്യാണം കഴിച്ചു ജപ്പാനിലേക്ക് കൊണ്ടുപോകും എന്നു കളിയാക്കുന്ന ഉയെബയും എപ്പോഴും തമാശ പറയുന്ന തക്കാവോയും സങ്കടപ്പെട്ടു നിന്നത് യാത്ര പറയുന്ന ആ രാത്രിയിലാണ്
Loading…
Something went wrong. Please refresh the page and/or try again.