കാല, നീല കൊണ്ടെഴുതുന്ന രാഷ്ട്രീയം കറുപ്പിനെ അപശകുനമായും ദുരന്ത സൂചകമായും കാണുന്ന പൊതുബോധത്തെ പാടേ തള്ളിക്കളഞ്ഞു കൊണ്ട് കറുപ്പിന്റെ രാഷ്ട്രീയത്തെ ചുവടുറപ്പിച്ചു നിർത്തുകയാണ് സംവിധായകൻ By Shanmughan EdiyatherilUpdated: June 10, 2018 12:24 IST