
ലക്ഷദ്വീപിലെ സർക്കാർ കോളജുകളുടെ അഫലിയേഷൻ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് പോണ്ടിച്ചേരി സര്‍വകലാശാലയിലേക്ക് അടുത്തിടെ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് കോളജുകളുടെ പേര് മാറ്റം
ലക്ഷദ്വീപിലെ സർക്കാർ കോളജുകളുടെ അഫലിയേഷൻ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് പോണ്ടിച്ചേരി സര്‍വകലാശാലയിലേക്ക് അടുത്തിടെ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് കോളജുകളുടെ പേര് മാറ്റം
പോര്‍ച്ചുഗല്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യമായി തൃശൂർ കണ്ടാണിശേരി സ്വദേശി രഘുനാഥ് കടവനൂർ. ലിസ്ബണ്‍ ജില്ലയിലെ കഥവാല്‍ മുനിസിപ്പല്‍ അസംബ്ലിയിലേക്കും ഇതിനു കീഴിലുള്ള വെര്‍മേല പഞ്ചായത്ത് ഭരണസമിതിയിലേക്കും…
എഴുപതിനായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ലക്ഷദ്വപീല്‍ 10 ശതമാനത്തോളം പേര്‍ രോഗബാധിതരായി. കേസ് പോസിറ്റിവിറ്റി നിരക്കില്‍ നിലവില്‍ രാജ്യത്ത് ഒന്നാമതാണ് ലക്ഷദ്വീപ്
‘വെള്ളാനകളുടെ നാട്’ സിനിമയില്‍ സുലൈമാനും മെയ്തീനും റോഡ് റോളര്‍ മെക്കാനിക്കുകളായിരുന്നെങ്കില്‍ ജീവിതത്തില്‍ രണ്ടുപേരും ഇതേ വാഹനത്തിന്റെ വളയം പിടിച്ചവരാണ്
രാധാകൃഷ്ണനെപ്പോലെ നൂറുകണക്കിനുപേരാണു വരുമാനം നിലച്ച്, എന്ന് നാടണയുമെന്ന ആശങ്കയുമായി ബഹ്റൈനില്‍ ജീവിക്കുന്നത്. ഇവര്‍ക്ക് വിവിധ മലയാളി സംഘടനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സ്‌നേഹത്തണലാണ് തുണയാകുന്നത്
വിമാനങ്ങള്‍ ഒരു മണിക്കൂര്‍ മാത്രമാണു വിദേശരാജ്യത്തെ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യുക. അണുവ്യാപനം പരമാവധി കുറയ്ക്കാനാണ് ഈ നടപടി. വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിനു മുന്‍പും തിരിച്ചെത്തിയ ശേഷവും…
Onapottan: ഒരിടത്തും നിൽക്കാതെ ഗ്രാമീണ വഴികളിലൂടെ നേരിയ വേഗത്തിൽ ഓടിക്കൊണ്ടാണ് ഓണപ്പൊട്ടന്റെ സഞ്ചാരം. അനുഗ്രഹം നൽകാൻ വീടുകളിലെത്തിയാലും നിൽക്കാതെ താളം ചവിട്ടിക്കൊണ്ടിരിക്കും..