
മത്സരത്തിന് മുന്നോടിയായി ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദ്രാവിഡിന്റെ പ്രതികരണം
മത്സരത്തിന് മുന്നോടിയായി ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദ്രാവിഡിന്റെ പ്രതികരണം
ക്യാപ്റ്റൻസിയുടെ സമ്മർദ്ദം ജഡേജയുടെ കളിയെ ബാധിക്കുന്നതായി ധോണി പറഞ്ഞിരുന്നു
കോവിഡ് മൂന്നാം തരംഗം കുറയുകയും സ്‌കൂളുകളും കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും തുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, മറ്റു അപ്രതീക്ഷിതമായ സാഹചര്യങ്ങൾ ഉണ്ടായില്ലെങ്കിൽ, ഈ വർഷത്തെ ഐപിഎൽ…
കോഹ്‌ലിക്ക് കീഴിൽ ടീം നടത്തിയ മികച്ച പ്രകടനത്തെക്കുറിച്ച് ഗാംഗുലി സംസാരിച്ചു
മൂന്ന് വര്‍ഷം മുന്‍പ് ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെയാണ് ഹാര്‍ദിക്കിന് പുറം വേദന അനുഭവപ്പെട്ടത്, അത് താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചു
ഓരോ ടീമിന്റെയും പ്ലേഓഫ് സാധ്യതകൾ എങ്ങനെയെന്ന് നോക്കാം
ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ക്ക് എതിരെ രാജ്യത്ത് പൊതുജന പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വിവോയുമായുള്ള ടെറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ബിസിസിഐ ഉഭയകക്ഷി സമ്മത പ്രകാരം…
ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്. പക്ഷേ, നൂറ്റാണ്ട് തികഞ്ഞ ക്ലബ് ടൈറ്റില്‍ സ്‌പോണ്‍സറില്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്.
ഫുട്‌ബോളര്‍ എന്ന നിലയില്‍ പുതിയ വഴികള്‍ വെട്ടിത്തുറന്നയാളാണ് പികെ ബാനര്‍ജി, കൊല്‍കത്തയിലെ മൈതാനങ്ങളിലേക്ക് ആധുനികമായ ആ മത്സരത്തെ എത്തി ച്ച വ്യക്തി.