scorecardresearch
Latest News

Shaju Philip

Shashi Tharoor, congress, ie malayalam
ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള പരിപാടിയിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി, വിവാദം

പെട്ടെന്നുള്ള പിന്മാറ്റത്തിന്റെ കാരണത്തെക്കുറിച്ച് സംസ്ഥാന കോൺഗ്രസോ യൂത്ത് കോൺഗ്രസോ വിശദീകരിച്ചിട്ടില്ല

islamic institute teaches sanskrit, islamic institute kerala sanskrit, sanskrit islamic institute kerala, sanskrit taught at islamic institute, kerala news, Academy of Sharia and Advanced Studies, indian express news
സംസ്കൃതവും ഉപനിഷിത്തുകളും പഠിപ്പിച്ച് ഒരു ഇസ്ലാമിക് സ്ഥാപനം; മാതൃകയായി അസാസ്

ഭഗവദ് ഗീത, ഉപനിഷത്തുകൾ മുതലായവ ശരിയായി പഠിപ്പിക്കാൻ സാധിക്കുന്ന അധ്യാപകരെ കണ്ടെത്തുന്നതാണ് ഇവർ നേരിടുന്ന വെല്ലുവിളി

Kerala higher education
സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്ന ഉന്നത വിദ്യാഭ്യാസ നയവും സിപിഎമ്മിന്റെ നയം മാറ്റവും

പിപിപി മാതൃകയിൽ പുതിയ സ്‌കൂളുകൾ സ്ഥാപിക്കുന്നതിനെതിരെ പശ്ചിമ ബംഗാളിൽ സിപിഎം സമരം നടത്തുന്ന സമയത്താണ് ഉന്നതവിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിനായി പിണറായി വിജയൻ ശ്രമിക്കുന്നത്.

Ukraine, Russia, India, Evacuation
Russia-Ukraine Crisis: അഭയമായി ബങ്കറുകള്‍; സൈറണുകള്‍ക്ക് കാതോര്‍ത്ത് ഉറക്കമില്ലാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

Russia-Ukraine Crisis: ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾക്കു വിദേശകാര്യ മന്ത്രാലയം തുടക്കിട്ടെങ്കിലും ഷെല്ലാക്രമണത്തിനിടയില്‍ അതിർത്തിയിലേക്കുള്ല റോഡ് യാത്രയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്

Kerala, Kerala news, Kerala Governor vs CM, kerala news latest, kerala colleges, Arif Mohammed Khan, Kerala chancellor of universities, Pinarayi Vijayan, Arif Mohammed Khan Pinarayi Vijayan row, indian express" />
കണ്ണൂർ സർവകലാശാലാ വിവാദവും അതിനപ്പുറവും: സംസ്ഥാന, കേന്ദ്ര സർവകലാശാലകളിലെ ഗവർണറുടെ പങ്ക്

ഇന്ത്യൻ രാഷ്ട്രപതി മുഖേന ഗവർണർമാരെ നിയമിക്കുന്നത് കേന്ദ്ര സർക്കാരാണ്. സ്വാഭാവികമായും കേന്ദ്രത്തിലെ ഭരണകക്ഷിയിടെ രാഷ്ട്രീയ എതിരാളികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം തർക്കങ്ങൾ സാധാരണമാണ്

Coronavirus, covid19, covid19 death
കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ മരണനിരക്ക് റെക്കോർഡിലേക്ക്

2019ലെ ആദ്യ ആറ് മാസങ്ങളിലെ കണക്കിനെ (1,28,667 മരണങ്ങൾ) അപേക്ഷിച്ച് 21 ശതമാനം കൂടുതലാണ് ഈ വർഷത്തേത്.

Mullapperiyar, Mullaperiyar dam, Mullaperiyar dam dispute, Kerala Tamil Nadu water dispute, Kerala Tamil Nadu Mullaperiyar dam dispute, Periyar Tiger Reserve, MK Stalin, Pinarayi Vijayan, IE Malayalam Explained, latest news, kerala news, news in malayalam, indian express malayalam, ie malayalam
മുല്ലപ്പെരിയാര്‍: മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയ ഉത്തരവ് കേരളം റദ്ദാക്കിയത് എന്തുകൊണ്ട്?

ബേബി ഡാമിനു താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ നവംബര്‍ അഞ്ചിനു തമിഴ്നാടിനു നൽകിയ അനുമതി രണ്ടു ദിവസത്തിനുശേഷം കേരളം മരവിപ്പിച്ചിരിക്കുകയാണ്

marks jihad, DU degree admission kerala students, kerala student marks jihad, kerala higher secondary education board, Kerala higher secondary exams, Kerala examination, Kerala board exam, kerala higher secondary education board exam result 2021, kerala news, latest news, indian express malayalam, ie malayalam
കോവിഡ് സാഹചര്യത്തിൽ കേരളം പരീക്ഷാ രീതി മാറ്റി; നേട്ടം കൊയ്ത് വിദ്യാർഥികൾ

എഴുപതിനായിരത്തിലേറെ സിബിഎസ്ഇ വിദ്യാര്‍ത്ഥികളും ഇത്തവണ 95 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി. 2020 ല്‍ 38,686 വിദ്യാര്‍ത്ഥികൾ മാത്രമാണ് ഈ നേട്ടം കൈവരിച്ചിരുന്നത്

Nipah virus, Kozhikkode
‘പുറത്തിറങ്ങാനാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു’; നിപയില്‍ നിശബ്ദമായി ചാത്തമംഗലം ഗ്രാമം

കോവിഡിന് പുറമെ നിപ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ചാത്തമംഗലം ഗ്രാമത്തിലെ ജനങ്ങള്‍ കൂടുതല്‍ കഷ്ടതിയിലായിരിക്കുകയാണ്

Nipah Virus, Nipah Virus Kerala, Nipah Virus symptoms Kerala, Kerala Nipah Virus case, Nipah Virus outbreak, what is Nipah Virus, നിപ വൈറസ്, നിപ, ie malayalam
നിപ; പുതിയ സാഹചര്യങ്ങൾ എന്താണ്; കോവിഡ് പ്രതിരോധത്തിലെ പാഠങ്ങൾ സഹായകമാവുമോ?

മൂന്നുവർഷം മുൻപ് ഏതാനും രോഗബാധിതർ മരണപ്പെട്ട ശേഷമാണ് രോഗബാധ സ്ഥിരീകരിക്കാനായത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതി വളരെ വ്യത്യസ്തമാണ്

Loading…

Something went wrong. Please refresh the page and/or try again.