സൂര്യയ്ക്ക് കേരളത്തിന്‍റെ സമ്മാനം: ‘സൊടക്ക്’ ലോക്കല്‍ സ്വാഗ് ‘ചൂച്ചീസ് ലോക്കല്‍ സ്വാഗ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയില്‍ സൂര്യയുടെ കട്ടഫാനായ സുധിയും സുഹൃത്ത് സിദ്ദാര്‍ത്ഥ് ലാലും ചേര്‍ന്നാണ് ‘സൊടക്കി’ന് ചുവടു വയ്ക്കുന്നത് By SavithaUpdated: January 11, 2018 17:10 IST