മമ്മൂക്കയെ സുന്ദരനാക്കാനല്ല അങ്ങനെയല്ലാതാക്കാനാണ് ബുദ്ധിമുട്ട്: സമീറ സനീഷ് സിനിമാലോകത്തെ തന്റെ അനുഭവങ്ങളും വസ്ത്രാലങ്കാര രീതികളെ കുറിച്ചുമൊക്കെയാണ് മലയാള സിനിമയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷ് ‘അലങ്കാരങ്ങളില്ലാതെ’ എന്ന പുസ്തകത്തിൽ പ്രതിപാദിപ്പിക്കുന്നത് By Sameera SaneeshUpdated: December 5, 2020 09:27 IST