
” ആകാശത്തോളമെത്തിയപ്പോള് താഴെയായി പൊട്ടുപോലെ തന്റെ വീട്. മുറ്റത്ത് അപ്പു നില്ക്കുന്നു. കുളിരന് കുത്തിയിരിപ്പുണ്ട്. രണ്ടുപേരുടെയും നോട്ടം ആകാശത്തേക്കാണ്. നിലാവില് അവരെ വ്യക്തമായി കാണാം. അമ്മു അവരെ…
” ആകാശത്തോളമെത്തിയപ്പോള് താഴെയായി പൊട്ടുപോലെ തന്റെ വീട്. മുറ്റത്ത് അപ്പു നില്ക്കുന്നു. കുളിരന് കുത്തിയിരിപ്പുണ്ട്. രണ്ടുപേരുടെയും നോട്ടം ആകാശത്തേക്കാണ്. നിലാവില് അവരെ വ്യക്തമായി കാണാം. അമ്മു അവരെ…
” അവര്‍ അതേ വീട്ടിലേക്ക് നടന്നു. അവിടുള്ള മാമന് മുറ്റത്തുതന്നെ നില്‍പ്പുണ്ടായിരുന്നു. അയാള്‍ സംശയത്തോടെ കുട്ടികളെ നോക്കി. ഇപ്പോള്‍ ആ മുഖത്ത് ചിരി ഉണ്ടായിരുന്നില്ല.” എസ് ആർ…
” അമ്മുവും അപ്പുവും പാറയുടെ മുകളിലേക്ക് ഓടിക്കയറി. കടലുകാണിപ്പാറയുടെ മുകളില്‍ കാറ്റുണ്ട്. പൊള്ളുന്ന വെയിലുമുണ്ട്. അവിടെനിന്നാല്‍ ഗ്രാമം മുഴുവന്‍ കാണാം. പാറയുടെ ഒരു ചരിവു മുതല്‍ കാടാണ്.…
” എസ് ഐ എന്തോ ആലോചിച്ച് തിരിച്ചുവന്നു. ജീപ്പിന് അടുത്തേക്ക് നടന്നതായിരുന്നു അയാള്‍. അമ്മൂനെ അടുത്തേക്ക് വിളിച്ചു.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ “ഡിറ്റക്റ്റീവ്…
” അമ്മയും അമ്മാമ്മയും ഉറങ്ങാനായി അവര്‍ കാത്തിരുന്നു. രണ്ടുപേരും ഉറക്കമായെന്ന് കുളിരന് ഉറപ്പുവരുത്തി. പിന്‍വശത്തെ വാതില്‍ തുറന്ന് പുറത്തിറങ്ങി.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ…
” വളര്‍ത്താനായി കൊണ്ടുപോയതല്ല. എങ്കില്‍ മുട്ടയിടാത്ത കോഴീയേം പൂവനേം കൊണ്ടുപോകില്ല. പിന്നെ ആരായിരിക്കും ആ കോഴിക്കടത്തുകാര്‍?.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ “ഡിറ്റക്റ്റീവ് അമ്മു”…
” അമ്മാമ്മയുണ്ടോ വിടുന്നു. മന്ത്രംചൊല്ലി. വയലിലെ ഞണ്ടുകളെയെല്ലാം ഓടിവന്നു. അത് കടി തുടങ്ങിയതോടെ കരിംചാത്തന് എണീറ്റ് ഓടാന്‍ തുടങ്ങി. പാലച്ചോട്ടില്‍ എത്തിയിട്ടേ അവന്റെ ഓട്ടംനിന്നുള്ളൂ.” എസ് ആർ…
“അയ്യോ, മഞ്ചു ദേ താഴെക്കിടക്കുന്നു. പാലമരത്തില്‍നിന്നും കുറച്ചു ദൂരത്തായിട്ടായിരുന്നു അത്. വിളിച്ചിട്ട് എണീക്കുന്നില്ല. പേടിച്ച് അവളുടെ ബോധംപോയതാണ്. അമ്മു പരിഭ്രമിച്ചുപോയി. അവള്‍ക്ക് കരച്ചില്‍വന്നു.” എസ് ആർ ലാൽ…
“പാലയുടെ ചോട്ടില് അതിന്റെ ഒരു ശിഖരം കരിഞ്ഞുണങ്ങി നിലത്തോട് ചേര്‍ന്ന് നില്‍പ്പുണ്ട്. കുളിരന് ആവേശത്തോടെ അതിനു മുകളിലേക്ക് കയറിപ്പോയി. പിന്നീട് അവിടുണ്ടായത് ഞെട്ടിക്കുന്ന ചില സംഭവവികാസങ്ങളായിരുന്നു.” എസ്…
“കടലുകാണിപ്പാറയില്‍ കയറണമെന്ന് അമ്മൂന് അതിയായ ആഗ്രഹമുണ്ട്. അതിന് മുകളില്‍ നിന്നാല്‍ ദൂരെ കടല്‍ കാണാം. പാറയ്ക്കു മുകളില്‍ ആളിനെ പറത്തിക്കൊണ്ടുപോകുന്ന കാറ്റാണ്. അവിടെനിന്നാല്‍ തന്റെ വീടു കാണാനാവുമോ?”…
Loading…
Something went wrong. Please refresh the page and/or try again.