അതിർത്തിയിൽ യുക്രൈൻ, പോളിഷ് അതിർത്തി സേന വിവേചനം കാണിക്കുന്നുണ്ടെന്ന് പല ആരോപണങ്ങളും ഉയരുന്നുണ്ട്. എന്നാൽ അത്തരം വാർത്തകളെ ബുറാക്കോവ്‌സ്‌കി പൂർണമായും നിഷേധിച്ചു
അതിർത്തിയിൽ യുക്രൈൻ, പോളിഷ് അതിർത്തി സേന വിവേചനം കാണിക്കുന്നുണ്ടെന്ന് പല ആരോപണങ്ങളും ഉയരുന്നുണ്ട്. എന്നാൽ അത്തരം വാർത്തകളെ ബുറാക്കോവ്‌സ്‌കി പൂർണമായും നിഷേധിച്ചു
കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും കുറഞ്ഞ സീറ്റുകളാണ് ഇത്തവണ എന്നും പറയുന്നു. ആറ് വർഷത്തിനിടയിൽ പത്ത് ലക്ഷത്തോളം എൻജിനിയറിങ് സീറ്റുകൾ കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഭിന്ന നിലപാടെടുത്ത കമ്മിഷണറുടെ സത്യവാങ്മൂലം മദ്രാസ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലെ പ്രത്യേക അവധി അപേക്ഷക്കൊപ്പമോ സമര്‍പ്പിച്ചില്ല
,”തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് എപ്പോഴും ഉചിതമായ ചര്‍ച്ചകള്‍ നടത്താറുണ്ട്,” എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു
ചൈനീസ് ബഹുരാഷ്ട്രകുത്തകകൾ ഇന്ത്യൻ സാമ്പത്തിക മേഖലയിലേയ്ക്ക് കടന്നുവരുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രാജ്യസഭയിലെ നോമിനേറ്റഡ് എം പി നരേന്ദ്രജാദവ്