scorecardresearch

Reenu Mathew

easter ,memories, reenu mathew
ഈസ്റ്റർ വേവുകൾ

ജീവിതത്തിന്‍റെ ദുഃഖവെള്ളികളിലൂടെ കടന്നു പോകാത്തവരായി ആരാണുള്ളത്? മൂന്നാം നാൾ ഉയിർക്കുമെന്ന പ്രതീക്ഷയും പ്രത്യാശയുമാണല്ലോ വ്യഥകളുടെയും വൈഷമ്യങ്ങളുടേയും ഗാൽഗുത്തകളെ കീഴടക്കാനുള്ള ഊർജ്ജം നിറയ്ക്കുന്നത്…

world book day, stories, reading, reenu mathew
ഓർമ്മയിൽ പൂക്കുന്ന ശതാവരി പൂക്കൾ

പുസ്തകങ്ങളിലൂടെ എത്രതവണകൊൽക്കൊത്തയിൽ എത്തിയിട്ടുണ്ടെന്നോ! ‘ട്രാമുകൾ പായുന്നതും രബീന്ദ്രസംഗീതം ഒഴുകിയെത്തുന്നതുംഎത്രവട്ടം അനുഭവിച്ചിട്ടുണ്ടെന്നോ!. വായനാലോകത്തെ വഴികളെ കുറിച്ച്, മണങ്ങളെ കുറിച്ച് യുവ മാധ്യമ പ്രവർത്തകയായ റീനുമാത്യു എഴുതുന്നു.

Best of Express