ഫീസ് അടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന്, ഗ്രീഷ്മയെ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്നും, പത്താം ക്ലാസ് പരീക്ഷയ്ക്കായി പേര് രജിസ്റ്റർ ചെയ്തില്ലെന്നും ഗ്രീഷ്മയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു
ഫീസ് അടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന്, ഗ്രീഷ്മയെ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്നും, പത്താം ക്ലാസ് പരീക്ഷയ്ക്കായി പേര് രജിസ്റ്റർ ചെയ്തില്ലെന്നും ഗ്രീഷ്മയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു
കോവിഡിനെത്തുടർന്ന് നാട്ടിലെത്തി വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് ഇവർ മാറിയിട്ട് മാസങ്ങൾ പിന്നിട്ടിരിക്കുകയാണ്
റസിഡന്റ്സ് അസോസിയേഷനുകൾ, വിവിധ സംഘടനകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ചാണ് ബെംഗളൂരുവിലെ ബൊമ്മനഹള്ളി സോൺ ഈ പദ്ധതി നടപ്പാക്കുന്നത്
രോഗമുക്തി നേടി ഒരു മാസത്തിനുള്ളിലാണ് വീണ്ടും കോവിഡ് ബാധിക്കുന്നത്
വുമോനിക് ഡാറ്റ ലാബ്സിന്റെ 12 പേരടങ്ങിയ ടീമാണ് തേനി ജില്ലയിലെ തേവാരം ഫാമിലിരുന്ന് മാർച്ച് 12 മുതൽ ജോലി ചെയ്തു തുടങ്ങിയത്
രാത്രിയില്‍ ചായ കുടിക്കാനായി ഫ്ളാറ്റില്‍നിന്ന് ഇറങ്ങിയ മൂന്നുപേര്‍ക്കാണു മര്‍ദനമേറ്റത്.
കര്‍ണാടകയിലെ ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നാണ് ജെന്നിഫര്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്