Rajesh R Varma

1 Article published by Rajesh R Varma
rajesh r varma, malayalam short story, vishnu ram
ഉറങ്ങുന്ന സുന്ദരൻ (ഗ്രിം സഹോദരന്മാരോടു ക്ഷമാപണം)-രാജേഷ് ആർ. വർമ്മയുടെ കഥ

“അപ്പോൾ, കഴിഞ്ഞ നൂറ്റാണ്ട് സാമാന്യം വലിയൊരു ശബ്ദത്തോടെ അവര്‍ക്കു ചുറ്റും തകര്‍ന്നുവീണു. ആ പൊടിപടലം അല്പനേരംകൂടി അവിടെയെല്ലാം തങ്ങിനിന്നു”