Latest News

Rajesh Ravi

7 Articles published by Rajesh Ravi
jacob thomas on bar bribery case against mani
ജേക്കബ് തോമസ് ചാലക്കുടിയിൽ സ്ഥാനാർത്ഥിയാകാൻ സമ്മതിച്ചു: ട്വന്റി ട്വന്റി

കൊച്ചൗസേഫ് ചിറ്റിലപ്പളളിയടക്കം അഞ്ചോളം പേർ ട്വന്റി ട്വന്റിയുടെ പരിഗണനാ പട്ടികയിലുണ്ടായിരുന്നു

kerala tourism, kerala floods
കേരളത്തിലെ പ്രളയക്കെടുതി, ടൂറിസം വ്യവസായത്തിന് കനത്ത നഷ്ടം

പ്രളയവും പേമാരിയും കൊണ്ടുളള പ്രാഥമിക നഷ്ടം തന്നെ 500 കോടി രൂപയാണെന്ന് ഡയറക്ടർ ബാലകിരൺ വ്യക്തമാക്കുന്നു. മദ്യനിരോധനവും നിപ്പബാധയും സൃഷ്ടിച്ച തിരിച്ചടികളുടെ ആക്കം കൂട്ടുകയാണ് പ്രളയക്കെടുതി

Kerala Rains Floods Monsoon Kuttanad
ഇനിയും ഇതു പോലത്തെ കനത്ത മഴകളുണ്ടാകാം: കാലവസ്ഥാ ശാസ്ത്രജ്ഞൻ പി വി ജോസഫ്

കേരളം ഇപ്പോള്‍ കടന്നു പോയതു പോലുളള കനത്ത മഴ ഉൾപ്പടെയുള്ള കാലാവസ്ഥ ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ ഇനിയും നേരിടേണ്ടി വരും. അതിൽ നിന്നും ഇന്ത്യയും കേരളവും വിമുക്തമല്ല

ഓൺലൈൻ സ്വർണ വ്യാപാര രംഗത്ത് വരും വർഷങ്ങളിൽ വൻ വളർച്ച

ഇന്ത്യയിൽ സ്വർണം വാങ്ങുന്നവരിൽ മൂന്നിൽ രണ്ടു ഭാഗവും കർഷകരും ചെറിയ ഗ്രാമങ്ങളിൽനിന്നുളളവരുമാണ്. ഒരു സമ്പത്ത് എന്ന നിലയിലാണ് അവർ സ്വർണത്തെ കാണുന്നത്