
മുട്ടിലിഴഞ്ഞ്, എഴുന്നേറ്റു നിന്നാല്‍, ലോകത്തിന്റെ ഒരു നല്ല ചിത്രം ലഭിക്കുമെന്നു പതുക്കെ വാവ കണ്ടുപിടിച്ചു. പിടിച്ചെണീറ്റി നില്‍ക്കാനവന്‍ ഉപയോഗിച്ചത് മിങ്കുവിനെയായിരുന്നു
മുട്ടിലിഴഞ്ഞ്, എഴുന്നേറ്റു നിന്നാല്‍, ലോകത്തിന്റെ ഒരു നല്ല ചിത്രം ലഭിക്കുമെന്നു പതുക്കെ വാവ കണ്ടുപിടിച്ചു. പിടിച്ചെണീറ്റി നില്‍ക്കാനവന്‍ ഉപയോഗിച്ചത് മിങ്കുവിനെയായിരുന്നു
”മിങ്കൂവിനെ ഇനി അനിയന്റെയടുത്ത് കൊണ്ടോവണ്ടാട്ടോ മോളേ. അവന്‍ ജനിച്ചതല്ലേയുള്ളൂ?” അമ്മ പറഞ്ഞു. “അഞ്ചാറുമാസം പ്രായാവുമ്പോ വാവയ്ക്ക് നിങ്ങടെ കൂടെ കളിക്കാറാവും”
“പാവക്കുട്ടിയോളമേ യുള്ളു അല്ലേ അച്ഛാ,” അവൾ ചോദിച്ചു. അച്ഛൻ തല കുലുക്കി. അവളുടെ ശബ്ദം കേട്ടാവും അമ്മ കണ്ണ് തുറന്നു ചിരിച്ചു .എന്നിട്ട് ചോദിച്ചു, ഇഷ്ടായോ വാവയെ?”
കുഞ്ഞനിയന്റെ ജനനം സിന്ധുവിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു. ഒരു ദിവസം കാലത്തെഴുന്നേറ്റപ്പോഴേ അമ്മയ്ക്ക് വയ്യാണ്ടായി. ചായ ഉണ്ടാക്കാൻ അടുക്കളയിൽ പോലും കയറാൻ പറ്റാത്ത വിധം അമ്മക്ക്…
അമ്മായി മധുരപലഹാരങ്ങൾ കൊണ്ടു വന്നിരുന്നു. അതൊക്കെ തുറന്നു നോക്കി, സിന്ധു പറഞ്ഞു, “ദൊക്കെ കുഞ്ഞു വാവണ്ടായിട്ട് കൊണ്ടുവന്നാൽ മതിയായിരുന്നു. വാവക്ക് ഇഷ്ടായേനെ”
മിങ്കു, മുറ്റവും പറമ്പും ഗവേഷണം നടത്തുക പതിവായിരുന്നു. മുറ്റത്തെ ഉറുമ്പിൻ കൂട്ടത്തെ വലിയ ഭയമായിരുന്നു, അവന്. ഒരിക്കൽ മുറ്റത്തെ ഉറമ്പു മാളത്തിൽ അറിയാതെ കാൽവെച്ചു നിന്ന് മുറ്റത്തെ…
ഒരു ദിവസം കാലത്ത് ഫോൺ റിങ്ങു ചെയ്യുന്നതുകേട്ടാണ് അവരെല്ലാം ഉണർന്നത്. അച്ഛനാണ് ഫോണെടുത്തത്. അച്ഛൻ ശബ്ദം താഴ്ത്തി ഫോണിൽ എന്തൊക്കെയോ സംസാരിക്കുന്നതു കേട്ടു. അടുത്തു തന്നെ നിൽപ്പായിരുന്ന അമ്മ…
നായുടെപേര് മിങ്കു എന്നാണെന്ന് കേണലിൻ്റെ വരവോടെ സിന്ധുവിന് മനസ്സിലായി. “മിങ്കു കം . . . ” എന്നൊക്കെ അവളും കമാൻഡ് ചെയ്തു തുടങ്ങി. പക്ഷേ ‘ഇവിടെ…
കേണൽ ചങ്ങല അവന്റെ കഴുത്തിനുനേരെ നീട്ടി. നായ ഒറ്റച്ചാട്ടത്തിന് അയാളുടെ മുഖത്തു കടിച്ചു. അയാൾ അവന്റെ ചാട്ടത്തിൻ്റെ ശക്തി കാരണം പിന്നോട്ടുവീണു
“ദാ അച്ഛാ, തലപൊക്കി,” സിന്ധു വിളിച്ചുകൂവി. അല്പം ഭയത്തോടെ അവൾ അടുത്തു ചെന്നപ്പോഴവൻ വാലാട്ടി. ആദ്യമായി, അവൻ കാണിച്ച സ്നേഹപ്രകടനം അമ്മയുടെ മനസ്സിളക്കി.
ഗോപാലൻ ചേട്ടനൊഴികെ സകലരെയും കടിച്ചു കീറണമെന്ന ആജ്ഞ നായുടെ മസ്തിഷ്‌കത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അന്നേരമാണ് പരുപരുത്ത കൈകളാല്‍ അച്ഛനവന്റെ കണ്ണു തുടച്ചത്. പെണ്‍കുട്ടി, പേടിച്ചുപേടിച്ച് അവന്റെ കാലില്‍തൊട്ടു. പുതിയൊരു…
മുഖത്തു വെള്ളം വീണപ്പോള്‍ അവന്‍ കണ്ണു തുറന്നു. അവനു ചുറ്റും, അപരിചിതരുടെ ഒരു വൃത്തം രൂപം കൊണ്ടിരുന്നു. കേണലിന്റെ തൊടി മാത്രമാണ് തന്റെ അധികാരപരിധി എന്നോര്‍ക്കാതെ അവന്‍…
Loading…
Something went wrong. Please refresh the page and/or try again.