Kerala Floods: എന്താണ് ദേശീയ ദുരന്തം? Kerala Floods: കേരളത്തിലെ തകർത്തെറിഞ്ഞ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയരുന്നു. എന്താണ് ദേശീയ ദുരന്തം. ദുരന്തങ്ങളെ എങ്ങനെയാണ് തരംതിരിക്കുന്നത് By Rahul TripathiUpdated: August 20, 2018 5:27 pm