scorecardresearch
Latest News

Rahul Radhakrishnan

യുവ നിരൂപകൻ. ഐടി മേഖലയിൽ ജോലി ചെയ്യുന്നു. എൻജിനീയർ
amitav ghosh,njanapeed award
ഉയിരടയാളങ്ങളുടെ സൂക്ഷിപ്പുകാരൻ

ശബ്ദായമാനമായ അന്തരീക്ഷത്തിൽ മൗനം പാലിക്കേണ്ടി വരുന്ന ,ആന്തരിക സംഘർഷങ്ങളുടെ അനുഭവകോശങ്ങൾ സൃഷ്ടിക്കുന്ന ആകാശമൗനത്തിന്റെ പരിണതഫലമാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. ചരിത്രത്തിൽ നിന്നും ബഹിഷ്കൃതരാവുന്നവരെ കുറിച്ചുളള നിലപാടുകൾ കൂടിയാണ് അമിതാവ്…

rahul radhakrishnan
മണിപ്പന്തലിലെ സർപ്പംതുള്ളൽ

“ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും കുടുംബബന്ധങ്ങളുടെയും കഥകൾ നിറഞ്ഞു നിന്ന അന്തരീക്ഷത്തിലായിരുന്നു ആഖ്യാനത്തിലെ ‘പിളർപ്പു’മായി ‘സർപ്പം’ ഫണം വിടർത്തി ആടിയത്” പ്രസിദ്ധീകരിച്ച് അറുപത് വർഷം ആകുമ്പോഴും മലയാള സാഹിത്യത്തിലെ ആഖ്യാനത്തിലെ…

Anthropoce Relooked , vipin vijay ,documentary,rahul radhakrishnan
വാഗ്‌ദത്തഭൂമി തേടിയുളള യാത്ര

ഡൽഹിയിൽ സെപ്തംബർ 15ന് ആരംഭിക്കുന്ന പി എസ് ബി ടിയുടെ ഓപ്പൺ ഫ്രെയിം ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രമാണ് വിപിൻ വിജയ് സംവിധാനം ചെയ്ത ‘ആന്ത്രോപൊസീൻ റിലുക്ക്ഡ്’ എന്ന…

football,novel, rahul radhakrishnan
പന്തുരുളും നിഗൂഢ വഴികൾ

കളിയുടെ ബലതന്ത്രങ്ങളെ ഫിക്ഷൻ രൂപത്തിൽ ആക്കുക എന്നത് പരീക്ഷണാത്മകമാണ്. അത്തരത്തിലുള്ള ഉദ്യമമായി കെ എം നരേന്ദ്രന്റെ ‘ഫുട്ബോൾ നോവൽ’ വായനക്കാരനോട് നീതി പുലർത്തുന്നു. “സാഹിത്യാന്വേഷണ പരീക്ഷണങ്ങളിൽ” യുവ…

കഥയെഴുത്തിന്റെ പ്രകൃതിനിയമം

“ആറ്റിറമ്പിലെ ജലാശയങ്ങളുടെ ജലത്തിന്‍റെ ഒഴുക്കും പരപ്പും ആവേശിച്ചതിന്‍റെ ഫലമായിരുന്നു അദ്ദേഹം എഴുതിയ പല കഥകളും”, അയ്മനം ജോണിന്‍റെ എഴുത്തിനെക്കുറിച്ച് രാഹുല്‍ രാധാകൃഷ്ണന്‍

thomas joseph , novel, rahul radhakrishnan
ആകാശലോകത്തെ പരീക്ഷണജീവിതങ്ങൾ

തോമസ് ജോസഫ് ‘പരലോക വാസസ്ഥലങ്ങൾ’ എന്ന രചനയിലൂടെ പരമ്പരാഗത നോവൽ സങ്കല്പങ്ങൾ പൊളിക്കുകയാണെന്ന് “മലയാളത്തിലെ സാഹിത്യാന്വേഷണ പരീക്ഷണങ്ങളിൽ” യുവനിരൂപകനായ ലേഖകൻ

rahul radhakrishnan,m.nandakumar, malayalam ,writers
പ്രണയത്തിന്‍റെ ഗണിതശാസ്ത്രം

“രണ്ട് കാലത്തിന്‍റെ സങ്കലനംകൂടിയാണിത്. മണല്‍ഘടികാരത്തിന്‍റെ സൂക്ഷ്മതയോടൊപ്പം കാലഗണനയുടെ വിചിത്രസങ്കേതങ്ങളും ചേര്‍ന്ന് കാലനിര്‍ണ്ണയം അസാധ്യമാണിവിടെ” എം നന്ദകുമാറും ജി എസ് ശുഭയും ചേർന്ന് എഴുതിയ ‘പ്രണയം 1024 കുറുക്കുവഴികൾ’…

കടൽ കൈവിട്ട നാവികൻ

സൗഹൃദത്തിന്റെ വൃദ്ധിക്ഷയം പ്രത്യക്ഷത്തിൽ പ്രമേയമാകുന്ന നോവലിന്രെ കഥാപാത്രനിർമിതിയിലും അവതരണത്തിലും സാമ്പ്രദായിക ശൈലി കാണാനാവില്ല.എം. കമറുദ്ദീന്രെ ” രണ്ടു നാവികർക്ക് ശരത്‌കാലം” എന്ന നോവലാണ് ഇത്തവണ സാഹിത്യാന്വേഷണ പരീക്ഷണങ്ങൾ…

ഭൂമിയെന്ന വരച്ചു തീരാത്ത ചിത്രം

“ഉന്ന”ത്തെ വായനക്കാരന് വിവക്ഷിച്ചറിയാൻ “ഇര”യായി വെച്ച് കൊണ്ട് ചുറ്റുപാടുകളെ പൊലിപ്പിക്കുന്ന കഥനരീതിയുടെ വക്താവാണ് ഈ കഥപറച്ചിലുകാരൻ.ഓടക്കുഴൽ അവാർഡ് ലഭിച്ച് അയ്മനം ജോണിന്രെ സാഹിത്യ ലോകത്തെ കുറിച്ച് യുവനിരൂപകനായ…

sara joseph, alohari anandam, novel, current books, rahul radhakrishnan
ആനന്ദത്തിന്റെ സമവാക്യങ്ങൾ

മലയാള സാഹിത്യത്തിൽ പലതരത്തിലുളള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. അത്തരം അന്വേഷണങ്ങളിലൂടെ രാഹുൽ രാധാകൃഷ്ണൻ​ എന്ന യുവ നിരൂപകൻ നടത്തുന്ന സൂക്ഷ്മ സഞ്ചാരമാണ് “മലയാള സാഹിത്യന്വേഷണപരീക്ഷണങ്ങൾ” എന്ന പംക്തി. ഇത്തവണ…

Loading…

Something went wrong. Please refresh the page and/or try again.