
“ഇരുട്ടിന്റെ മുട്ടകൾ വിരിഞ്ഞിറങ്ങുന്ന സ്വപ്നം അവളിപ്പോൾ കാണാറേയില്ല” രഗില സജി എഴുതിയ കവിത
“ഇരുട്ടിന്റെ മുട്ടകൾ വിരിഞ്ഞിറങ്ങുന്ന സ്വപ്നം അവളിപ്പോൾ കാണാറേയില്ല” രഗില സജി എഴുതിയ കവിത
മുങ്ങിപ്പോകുമെന്നുറപ്പുള്ള ഒരു ചുണ്ട് , ലോകത്തെയാകെ പാനം ചെയ്ത് വിടർന്ന് പോയത്
ഒരേ കിടക്കയിൽ പുറം തിരിഞ്ഞ് രാത്രി കഴിച്ച് കൂട്ടുമ്പോഴും ഒരേ പറത്തം പറക്കും പക്ഷികളാണു നാം.
പുറമേയൊരു കാടിന്റെ ശാന്തത അകമേ അതിൻ്റെ വന്യതയും വേണ്ടുവോളം കാണുന്നു. കണ്ടുകണ്ട, താകുന്നു. മടങ്ങാതെ
വഴികളൊക്കെയും തെളിഞ്ഞ് വന്നപ്പോൾ വീട് വേരിളക്കി, അതിരുകൾ ഭേദിച്ച് വനയാത്രക്കൊരുങ്ങുന്നു
അതിന്റയീ കിടപ്പിൽ ഒന്നു കൂടി തൊടാൻ തോന്നിയില്ല എന്നെപ്പോലെയതും എത്ര നിരാലംബം എന്ന് വേദനിച്ചു.
“പുതപ്പൂർന്ന എന്റെ താഴ്വാരങ്ങളെ ശബ്ദവുമുണ്ടാക്കാതെ അവയുടെ ശ്വാസവുo ശരീരവും ഇഴചേർത്ത് മുറിക്ക് പുറത്തേക്കയച്ചു”