റിമോട്ടും കീയും വരിക്കാരുടെ കൈവശമാണ് ട്രായിയുടെ (TRAI) പുതിയ നിയമപ്രകാരം പ്രക്ഷേപകർ ഓരോ ചാനലുകളായി ഉപഭോക്താവിന് നൽകണം. ഇത് വരിക്കാരന് ഒരു ചാനൽ മാത്രം തിരഞ്ഞെടുക്കാൻ പോലുമുള്ള സ്വാതന്ത്ര്യം നൽകുന്നു By RS SharmaFebruary 25, 2019 3:44 pm