
ഡിജിസിഎയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ വിമാനങ്ങളിൽ 460-ലധികം സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഡിജിസിഎയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ വിമാനങ്ങളിൽ 460-ലധികം സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
കോവിഡിനു മുന്‍പ് ഇന്ത്യയില്‍നിന്ന് ആഴ്ചയിൽ 4,700 അന്താരാഷ്ട്ര വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു. എന്നാൽ കോവിഡ് കാലത്ത് എയര്‍ ബബിള്‍ കരാറുകള്‍ പ്രകാരം പ്രതിവാര സര്‍വിസുകളുടെ എണ്ണം രണ്ടായിരമായി ചുരുങ്ങി
ഓൺലൈൻ ട്രാവൽ ഏജൻസികളിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ആഭ്യന്തര മേഖലയിൽ കഴിഞ്ഞ രണ്ടോ നാലോ ആഴ്ചയ്ക്കിടെ വിമാന ടിക്കറ്റ് നിരക്ക് 15-30 ശതമാനം വർധിച്ചു
യുക്രൈയ്നിന്റെ വ്യോമാതിർത്തി അടച്ചതോടെ ഇന്ത്യക്കാരെ അതിർത്തി കടത്തി റൊമാനിയയിലേക്കും ഹംഗറിയിലേക്കും എത്തിക്കുകയാണ് ചെയ്തത്
അവസാന നിമിഷ റദ്ദാക്കലുകള്‍ ഒഴിവാക്കാന്‍ തടയാന്‍ ആഭ്യന്തര റൂട്ടുകളിലെ ശേഷി ബോധപൂര്‍വം കുറയ്ക്കുകയാണ് വിമാനക്കമ്പനികള്‍
ഇന്ത്യൻ വിമാനങ്ങളിൽ ഇന്ത്യൻ സംഗീതം കേൾപ്പിക്കണമെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിസർച്ചിന്റെ (ഐസിസിആർ) അഭ്യർത്ഥന വ്യോമയാന മന്ത്രാലയം അംഗീകരിച്ചെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്
ഷെഡ്യൂൾ ചെയ്ത വാണിജ്യ അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ഇന്ത്യ ജനുവരി 31 വരെ നീട്ടി. എന്തുകൊണ്ട്? എപ്പോഴാണ് സാധാരണ അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുക?
വിമാനയാത്രകളിൽ പത്രങ്ങളും മാസികകളും വിതരണം ചെയ്യാനും കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുകയാണ്
ഇന്ത്യയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ദി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച ഇന്ത്യന്‍ എക്സ്പ്രസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫെയ്സ്ബുക്ക്
കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് പുരോഗമിക്കുമ്പോൾ നിരവധി രാജ്യങ്ങൾ ഇന്ത്യൻ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കുന്നു. നിങ്ങൾക്ക് പോകാൻ കഴിയുന്ന സ്ഥലങ്ങളുടെ പട്ടികയും കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങളും അറിയാം
വിദേശ സര്‍വിസുകള്‍ക്കായുള്ള വലിയ വിമാനങ്ങള്‍ പറത്തിയിരുന്നവരാണ് മരിച്ച പൈലറ്റുമാർ. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രവാസികളെ തിരികെ എത്തിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായിരുന്നു
യുഎഇ, യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായി വ്യോമയാന ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ത്യാ സര്‍ക്കാര്‍ നടത്തിവരികയാണ്
Loading…
Something went wrong. Please refresh the page and/or try again.