
“കൊക്കിൽ ചില്ലയുമായി തിരിച്ചുവരാൻ പ്രാവ് ഇത്തിരി വൈകി”
“നവമാധ്യമങ്ങളുടെ സംസ്കാര പഠനം എന്നത് ഒരു തരത്തിൽ മ്യൂസിയ നിർമ്മാണം കൂടിയാണ്.മൊബൈൽ ഫോണിനെക്കുറിച്ച് വെണ്മണി വിചാരങ്ങളിൽ നാമൊക്കെ മുഴുകിക്കൊണ്ടിരിയ്ക്കുന്ന ഘട്ടത്തിലാണ് സി.എസ്.വെങ്കിടേശ്വരൻ ആ പുതിയ സ്ഥലത്ത് ഇടശ്ശേരിയെപ്പോലെ…
ഹേ,കവീ നീയാകുന്ന മരത്തില്‍ പടരുന്ന വല്ലി മാത്രമോ കവിത? നീയാകുന്ന മാളില്‍ വില്പനയ്ക്കുവെച്ച സോപ്പു മാത്രമോ കവിത? നീയാകുന്ന അരങ്ങില്‍ മറവിയുടെ കൊട്ടിപ്പാടലോ കവിത?“
‘ഒരൊറ്റ ദാർശനിക വാചകവും ഉപയോഗിക്കാതെ അവർ ദാർശനികയായി. ഒരൊറ്റ ചോദ്യവും ചോദിക്കാതെ ചോദ്യ ചിഹ്നമായി,’ കേരളം തോറ്റ ജനതയാണെന്ന് മുൻകൂട്ടി കണ്ട് സ്വയം ഇറങ്ങിപ്പോയ സുബ്രഹ്മണ്യദാസിന്റെ അമ്മയെ…
ഒരറ്റം മണ്ണുമൂടിയ പൊക്കിൾക്കൊടിയുടെ മറ്റേ അറ്റത്ത് ആ അമ്മ പശുവിനെപ്പോലെ വട്ടം ചുറ്റുന്നു. ഒരു ചെറിയ ഭൂമിയുണ്ടാക്കുന്നു
“ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉജ്ജ്വലമായ മരണവും നിന്റേത്” ഗോപീകൃഷ്ണന്റെ ഏറ്റവും പുതിയ കവിത