“തിരുവനന്തപുരത്തെ എണ്ണം പറഞ്ഞ ചില ലോഡ്ജുകള്‍ വായനക്കാ രുടേയും എഴുത്തുകാരുടേയും കൂട്ടായ്മയുടെ തുറുമുഖങ്ങ ളാണ്. വായന ഒരു സൃഷ്ടിയായി പരിഗണിച്ചിരുന്നവരുടെ ചിന്തകള്‍ കുത്തിനിറച്ച എത്രയോ കപ്പലുകളാണ് ദിവസവും…
“ആധുനികതയുടെ ചുവന്നവാൽ ഉളളവർക്കും ഇല്ലാത്തവർക്കുമിടയിലേയ്ക്ക് ഒതുങ്ങി പതുങ്ങിവന്ന് ആസുരവാദ്യഘോഷമായി മാറി” ബാലചന്ദ്രൻ ചുളളിക്കാടിനെ കുറിച്ച് സുഹൃത്തും ഗ്രന്ഥശാല സംഘം മുൻ പ്രസിഡന്റുമായ ലേഖകൻ