സാഹിത്യകാരനും ചലച്ചിത്രകാരനുമായ മാടമ്പ് കുഞ്ഞുകുട്ടനുമായുള്ള ആത്മബന്ധത്തെ കുറിച്ച് ചലച്ചിത്രകാരനും സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനുമായ പി.ടി. കുഞ്ഞുമുഹമ്മദ് എഴുതുന്നു

ഞാൻ നിയമസഭയിൽ ആദ്യം എത്തിയപ്പോൾ ഗൗരിയമ്മയെ കണ്ടപ്പോള്‍ തൊഴുതു. സ്നേഹപൂർവ്വം ചിരിച്ചു അപ്പോൾ ഗൗരിയമ്മ “താൻ ചിരിക്കേണ്ടടോ, എന്നോട് ചിരിച്ചാൽ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കും”