ലാറ്റിന്‍ ഏഞ്ചല്‍-പി മുരളീധരൻ എഴുതിയ കഥ “അവള് അയാളെ സൂക്ഷിച്ചുനോക്കിയിട്ടു ചോദിച്ചു, ‘ചുണ്ണാമ്പുണ്ടോ ചേറ്റാ?’ അയാള്‍ ഒരു യന്ത്രത്തെപ്പോലെ ചുണ്ണാമ്പുപാത്രമെടുത്ത് നീട്ടി. അവള് പതുക്കെ ബാഗുതുറന്ന് വെറ്റിലയും വാസനപ്പാക്കും പുകയിലയുമെടുത്തു, വെറ്റിലയില്‍ ചുണ്ണാമ്പുതേച്ച് പാക്ക്… By P MuraleedharanUpdated: March 22, 2022 7:31 pm