
“അഞ്ചും ആറും വയസുള്ള രണ്ട് പെൺകുട്ടികളെ ജീവിതത്തിലേക്ക് പിടിച്ചുയർത്തി അവൾ മാലാഖയായി”
“അഞ്ചും ആറും വയസുള്ള രണ്ട് പെൺകുട്ടികളെ ജീവിതത്തിലേക്ക് പിടിച്ചുയർത്തി അവൾ മാലാഖയായി”
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി ഏര്‍പ്പെടുത്തിയ യാത്രാ വിലക്കുകളും മറ്റു നിയന്ത്രണങ്ങളും വ്യാപാര മേഖലയെ കാര്യമായി ബാധിച്ചിരുന്നു
രാജ്യത്തെ എല്ലാ കര, വ്യോമ, നാവിക അതിർത്തികളും തുറക്കാനും തീരുമാം
അറബ് ലോകത്താകെയും വിശിഷ്യാ സൗദിയിലും ഖത്തറിലും ഐക്യത്തിന്റെ പുതിയ ചുവട്‌വയ്പ് വന്‍ ചലനം സൃഷ്ടിച്ചു.
പാസ്പോര്‍ട്ട് സേവനം ലഭ്യമാകുന്ന അബ്ശർ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ഡിജിറ്റല്‍ ഇഖാമ ലഭ്യമാകുക
സൗദി കിരീടവകാശി അമീര്‍ മുഹമ്മദ്ബിന്‍ സല്‍മാന്‍ നേരിട്ടെത്തിയാണ് ഖത്തര്‍ അമീറിനെ സ്വീകരിച്ചത്
പ്രതിദിനം അമ്പതിനായിരത്തോളം പേരാണു സൗജന്യ കോവിഡ് പരിശോധനാ സേവനം ഉപയോഗപ്പെടുത്തുന്നത്
വിദേശത്തുള്ള തൊഴിലാളിയുടെ ഇഖാമ പുതുക്കാന്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തൊഴിലുടമയ്ക്കു അനുമതി നല്‍കി
രണ്ടാഴ്ചയായി സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുകയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുമുണ്ട്
കൂടുതൽ കിറ്റുകളും പരീശലനം നൽകാൻ ചൈനീസ് സംഘം എത്തുന്നതോടെ വൈറസ് വ്യാപനം തടയാനും കോവിഡിനെ തുരത്താനും അതിവേഗം കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് സൗദി അറേബ്യ
ദുരിതത്തിലായ സന്ദർശകരെയും അവരെ വിസയിൽ എത്തിച്ചവരെയും സഹായിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടലിലൂടെ മാത്രമേ സാധിക്കൂ
അതേസമയം, വീടുകളിൽ ചെയ്യാൻ കഴിയുന്ന വ്യായാമങ്ങൾ തുടരണമെന്നും ഇക്കാര്യത്തിൽ മുടക്കം വരുത്തുന്നത് പിന്നീട് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി
Loading…
Something went wrong. Please refresh the page and/or try again.