വൈഡ് ഷോട്ട് അയഞ്ഞുതൂങ്ങിയ ചുവന്ന കുപ്പായത്തിനുള്ളിൽ മെലിഞ്ഞ സാന്താക്ലോസ് ഉറഞ്ഞു തുള്ളി. ബലൂണുകൾ എമ്പാടും പറത്തി വിട്ടു. ഡ്രമ്മിൻ്റെ താളത്തെ മറികടന്ന് നൃത്തം ഉച്ചസ്ഥായിയിലായി By Nidhish GUpdated: December 25, 2020 9:06 am