scorecardresearch
Latest News
ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടം; കാര്യവട്ടത്ത് കത്തിക്കയറി പേസര്‍മാര്‍

Nelvin Wilson

Drishyam 2: ‘ഭയങ്കരമായൊരു സീനായിരുന്നു അത്, വക്കീലിന്റെ കിളി പോകണം’; ജോർജ് കുട്ടിയുടെ അഭിഭാഷക സംസാരിക്കുന്നു

Drishyam-2: “ജോർജ്ജുക്കുട്ടിയുടെ കേസ് ഇനി എവിടെ വരെ വാദിക്കേണ്ടി വന്നാലും ഞാൻ അഭിമാനത്തോടെ ഏറ്റെടുക്കും. കാരണം, ഇത്ര ബോധവും കാര്യങ്ങൾ വ്യക്തമായി അറിയുകയും ചെയ്യുന്ന ഒരു ക്ലയ്‌ന്റ്…

പുറത്താക്കിയതിൽ വിഷമമുണ്ട്, പോസ്റ്ററൊട്ടിക്കാൻ പറഞ്ഞത് അച്ഛൻ; വൈറല്‍ പോസ്റ്റര്‍ ഉടമ മനേഷിന് പറയാനുണ്ട്

ബിജെപി പോസ്റ്റർ പതിച്ച എല്ലായിടത്തും മനേഷും മറ്റൊരു സുഹൃത്തും ചേർന്നാണ് പോസ്റ്റർ പതിച്ചത്. ഏകദേശം 20 പോസ്റ്ററുകൾ ഇങ്ങനെ ഒട്ടിച്ചെന്ന് മനേഷ് പറയുന്നു

ഉലയാതെ നായകൻ, ഇടത് തരംഗം

എണ്ണിയാലൊടുങ്ങാത്ത തലവേദനകളായിരുന്നു സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും. എന്നാൽ, പ്രതീക്ഷിച്ചതിലും മികച്ച വിജയം നേടി ഒരിക്കൽ കൂടി എതിരാളികളുടെ വായടപ്പിച്ചിരിക്കുകയാണ് പിണറായി വിജയൻ

താമര അടയാളത്തിൽ വോട്ട് ചോദിച്ച് കൊറോണ; ഇത് ചെറിയ കളിയല്ല

“എനിക്ക് ഈ പേര് ഇഷ്‌ടമല്ലായിരുന്നു. എന്തിനാണ് ഇങ്ങനെയൊരു പേരിട്ടതെന്ന് ഞാൻ വീട്ടിൽ ചോദിക്കാറുണ്ട്. പേര് മാറ്റാനും ആഗ്രഹിച്ചിരുന്നു,” കൊറോണ പറഞ്ഞു

ജയിച്ചാലും തോറ്റാലും ജനങ്ങൾക്കൊപ്പമുണ്ട്, പ്രായം ഒരു പ്രശ്‌നമല്ല; നയം വ്യക്തമാക്കി രേഷ്‌മ

‘കുറച്ചുകൂടി പഠിച്ച്, കുറേകൂടി കഴിഞ്ഞ് മതിയായിരുന്നില്ലേ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്’ എന്ന എതിർ സ്ഥാനാർഥിയുടെ അടക്കം അഭിപ്രായത്തോട് രേഷ്‌മയ്‌ക്ക് വിയോജിപ്പുണ്ട്. തന്റെ പ്രായവുമായി ബന്ധപ്പെടുത്തി കുപ്രചരണങ്ങൾ നടത്തുന്നവർക്ക് ശക്തമായി…

modi address, pm modi address, modi address nation, china, india china border situation, galwan faceoff, coronavirus, indian express
ലോക ടോയ്‌ലറ്റ് ദിനം: ഇന്ത്യ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചെന്ന് മോദി

എല്ലാ വീട്ടിലും സ്വന്തമായി ഒരു കക്കൂസ് ഉണ്ടാകാൻ ഇന്ത്യ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

Rohit Sharma,രോഹിത് ശർമ്മ, Rohit Century,രോഹിത് സെഞ്ചുറി, Rohit Sharma Century, രോഹിത് ശർമ്മ സെഞ്ചുറി,Rohit vs South Africa, content="India vs South Africa, ഇന്ത്യ ദക്ഷിണാഫ്രക്കി,South Africa vs India, India,ഇന്ത്യ, South Africa,ദക്ഷിണാഫ്രിക്ക, World Cup, ലോകകപ്പ്,World Cup news, cricket, cricket news, virat kohli, ms dhoni"
ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം രോഹിത് ശർമയും ഉണ്ടായേക്കും

നിലവിലെ സാഹചര്യത്തിൽ ഏകദിന പരമ്പരയിൽ നിന്ന് രോഹിത്തിനെ പൂർണമായും ഒഴിവാക്കിയേക്കും. നവംബർ 27 നാണ് പരമ്പര ആരംഭിക്കുന്നത്

India vs England, ഇന്ത്യ, ഇംഗ്ലണ്ട്, sanju, surykumar yadav, സൂര്യകുമാർ യാദവ്, IE malayalam, ഐഇ മലയാളം
മേ ഹൂ നാ.., സൂര്യകുമാർ യാദവ് പറയുന്നു, ചെവിയുള്ളവർ കേൾക്കട്ടെ

തന്നെ പരിഗണിക്കാത്തവർക്ക് സൂര്യകുമാർ ബാറ്റിങ്ങിലൂടെ മറുപടി നൽകികൊണ്ടിരിക്കുന്നു. ഓരാേ കളികൾ കഴിയുംതോറും കൂടുതൽ ഉച്ചത്തിൽ സൂര്യകുമാർ പറയുന്നുണ്ട്; ‘മേ ഹൂ നാ…,’ ‘ഞാൻ ഇവിടെ തന്നെയുണ്ട്’

Loading…

Something went wrong. Please refresh the page and/or try again.