scorecardresearch
Latest News

Nandana Satheesh

Handles Entertainment desk. Interviews people from film industry as well as write special copies related to cinema. Worked at broadcasting field as presenter for about six months
Viji Venkatesh, Interview, photo
ദുരിതപർവം താണ്ടാൻ ആയിരങ്ങൾക്ക് കരുത്തായ വിജി ഇനി സിനിമയിലേക്ക്

സത്യൻ അന്തികാടിന്റെ മകൻ അഖിൽ സത്യന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുകയാണ് വിജയലക്ഷ്മി എന്ന വിജി

4 years Review and Rating, Priya Warrier, 4 years review
4 Years Movie Review & Rating: നിങ്ങൾ ബ്രേക്ക് അപ്പിലൂടെ കടന്നു പോയവരാണോ? എന്നാൽ ഈ ചിത്രം വൈബാണ്; ‘4 ഇയേഴ്സ്’ റിവ്യൂ

4 Years Movie Review and Rating: ‘ഒരു അഡാർ ലൗവി’ൽ നിന്ന് ‘4 ഇയേഴ്സി’ലേക്കെത്തുമ്പോൾ പ്രിയ തന്നിലെ അഭിനേത്രിയെ കൂടുതൽ പോളിഷ് ചെയ്തിട്ടുണ്ടെന്നു പറയാം

Movie Director, New Release, Senna Hegde
ഒരു ‘പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്’ സിനിമയിലുണ്ടാകണമെന്ന് ചിന്തിച്ചിട്ടില്ല; സെന്ന ഹെഗ്‌ഡെ അഭിമുഖം

‘കോമഡി ഡ്രാമ ചിത്രമാണ്. ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ വളരെ സില്ലിയായിട്ടുള്ളൊരു കഥ,’ പുതിയ ചിത്രത്തെക്കുറിച്ച് സെന്ന ഹെഗ്‌ഡെ

Jeethu Joseph, Devi, Dubbing Artist
‘ഡബ്ബിങ്ങ് കോപ്പിയില്‍ പോലും ആ സീന്‍ അദ്ദേഹം ഉള്‍പ്പെടുത്തിയില്ല’, ദൃശ്യം ചിത്രത്തെക്കുറിച്ച് ഡബ്ബിങ്ങ് താരം ദേവി

ചിത്രത്തിന്റെ ആദ്യ ഭാഗം ഡബ്ബ് ചെയ്യുമ്പോള്‍ ഉണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഡബ്ബിങ്ങ് താരം ദേവി.

സിജുവിനെയല്ല സ്‌ക്രീനില്‍ വേലായുധ പണിക്കരെയാണ് കാണാന്‍ കഴിഞ്ഞതെന്നു കേട്ടപ്പോള്‍ സന്തോഷം തോന്നി: സിജു വിത്സൻ

‘പത്തൊമ്പതാം നൂറ്റാണ്ടില്‍’ വേലായുധ പണിക്കരായി മിന്നും പ്രകടനം കാഴ്ച വച്ച സിജു വിത്സനുമായി അഭിമുഖം