ചാന്തുപൊട്ട് എന്ന സിനിമ ഞങ്ങള്‍ക്ക് ഉണ്ടാക്കിവെച്ച ദുരിതങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് താങ്കള്‍ക്ക് കൈ കഴുകാന്‍ കഴിയില്ല. താങ്കളില്‍ നിന്ന് ഒരു ക്ഷമാപണം ഉണ്ടാവുന്ന നാള് വരെ, ഞങ്ങളിത്…
അകലങ്ങളിൽ ഇരുന്ന്, എഴുത്തുകളിലൂടെ, അധ്യാപകരാൽ വേട്ടയാടപ്പെടുന്ന വിദ്യാർത്ഥികൾക്ക്, സ്ത്രീയായത് കൊണ്ട് രണ്ടാം പൗരരായി പോകുന്ന മനുഷ്യർക്ക്, ഊർജവും സാന്ത്വനവും നല്‍കിയിരുന്ന പ്രിയ അഷിതയ്ക്ക്, വിട, കൂപ്പുകൈ, പ്രണാമം