
“വീടിന്രെ വാതില്‍ തുറക്കുന്നതിനിടെയാണ് മുരള്‍ച്ച കേട്ടത്. പിന്നീട് ഒരു ഗര്‍ജ്ജനമായിരുന്നു. ഭയന്നു വിറച്ച ഞാന്‍ ഒന്നും ചെയ്യാനാകാതെ ഒറ്റയ്ക്ക് വീട്ടിനുള്ളില്‍ വിറച്ചിരുന്നുപോയി. പനിച്ച് പോയി. ഇപ്പോഴും മാറിയിട്ടില്ല’.…
“വീടിന്രെ വാതില്‍ തുറക്കുന്നതിനിടെയാണ് മുരള്‍ച്ച കേട്ടത്. പിന്നീട് ഒരു ഗര്‍ജ്ജനമായിരുന്നു. ഭയന്നു വിറച്ച ഞാന്‍ ഒന്നും ചെയ്യാനാകാതെ ഒറ്റയ്ക്ക് വീട്ടിനുള്ളില്‍ വിറച്ചിരുന്നുപോയി. പനിച്ച് പോയി. ഇപ്പോഴും മാറിയിട്ടില്ല’.…
സുൽത്താൻബത്തേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലാണ് ഇത്തവണ കടുവ ഭീതിവിതച്ചിരിക്കുന്നത് . കടുവാ ഭീഷണിക്കെതിരെ ബി ജെ പി ശനിയാഴ്ച ബത്തേരി താലൂക്കിൽ ഹർത്താൽ നടത്തും
അടിയരുടെ ആഘോഷങ്ങളിലാണ് മലയാളി കാണാത്ത ഈ കഥ മൂന്നുതരം ഗദ്ദികയുടെ ചരിത്രവും വർത്തമാനവും വിഡിയോയും
രാസവളങ്ങളും രാസ കീടനാശിനികളും ഉപയോഗിക്കുന്ന രീതികളോട് വിട പറഞ്ഞ് ചെലവില്ലാ കൃഷിയുടെ പ്രചാരകനാവുന്നമലയാളിയായ മാത്യു ഗുണ്ടല്‍പേട്ടയില്‍ സൃഷ്ടിച്ചതൊരു അനുകരണീയ മാതൃക.
ഓണവും പൂക്കളവും ഓണസദ്യയും സമൃദ്ധമായി നമ്മൾ ആഘോഷിക്കുമ്പോൾ ഇത് വിളയുന്ന പ്രദേശങ്ങളിലൂടെയും ഒപ്പം കേരളത്തിലെ കാഴ്ചകളിലൂടെയും ഒരു യാത്ര
ക്ലാസ് നിലനിർത്താനും തസ്തിക നിലനിർത്താനുമുളള കളികളിൽ ആദിവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസജീവിതം ഇല്ലാതാക്കുകയാണ് സ്കൂളുകളെന്ന്
ജീവിച്ച ചുറ്റുപാടില്‍ നിന്നകലാത്ത പ്രാഥമിക വിദ്യാഭ്യാസമെന്ന സാമാന്യ നീതി ഇവിടെ അവഗണിക്കപ്പെടുന്നു
2016- 17 ലെ ബജറ്റിൽ പരമ്പരാഗത മേഖലയുടെ പുനരുദ്ധാരണത്തിന് കൈത്തറി മേഖലയിൽ ആവിഷ്ക്കരിച്ച സ്കൂൾ കുട്ടികളുടെ യൂണിഫോം പദ്ധതിയാണ് എങ്ങുമെത്താതെ കിടക്കുന്നത്
വയനാട്ടിൽ ആദിവാസി ജനവിഭാഗങ്ങളുടെ വിമോചനത്തിനും അവകാശങ്ങൾക്കും വേണ്ടി നടന്ന രണ്ട് പോരാട്ടങ്ങളുടെ വാർഷികം അനുസ്‌മരണങ്ങളാണ് ഇന്നലെയും ഇന്നുമായി. ഫെബ്രുവരി 18ന് എ വർഗീസ് അനുസ്‌മരണ ദിനം. ഫെബ്രുവരി…
കൃഷിയിറക്കിരുന്ന മണ്ണിൽ ഇപ്പോൾ വിരിയുന്നത് റിസോർട്ടുകളും ഹോം സ്റ്റേകളുമാണ്. ഇത് ഇവിടുത്തെ തദ്ദേശ ജനതയുടെ ജീവിതത്തെ ബാധിച്ചിരിക്കുന്നു.
ബി ജെ പിയുടെ ഭൂ സമരം അവരുടേതാണ്. മുത്തങ്ങാ ദിനാചരണ ദിവസം ഗോത്രമഹാസഭയുടെ ഭൂസമരത്തിന്റെ ശൈലിയും സ്ഥലവുംപ്രഖ്യാപിക്കും
ബജറ്റിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വയനാട് പുൽപ്പള്ളിയിലെ വനത്തിനുള്ളിലെ ആദിവാസി ഊരായ ചേകാടിയിൽ നോട്ട് നിരോധനം എങ്ങനെ ബാധിച്ചുവെന്ന ചോദ്യത്തിന് മാറ്റിയെടുക്കാൻ ഞങ്ങളുടെ പുരയിൽ നോട്ടില്ലായിരുന്നുവെന്നായിരുന്നു മറുപടി.