നിങ്ങൾക്ക് സിരി സ്വിച്ച് ഓഫ് ചെയ്യാം, എന്നാൽ ഭരണകൂടത്തെയോ? വിവിധ ആവശ്യങ്ങൾക്കായി നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) കൂടുതൽ വിന്യസിക്കാനും നമ്മുടെ വിവരങ്ങൾ (ഡാറ്റ) ശേഖരിക്കാനും അവർക്ക് പദ്ധതികളുണ്ട്. ഈ പശ്ചാത്തലത്തിൽ ഏതെങ്കിലും അവകാശ മാതൃകയുടെയും… By Menaka GuruswamyUpdated: October 17, 2021 14:24 IST