
“ഷിബുവിനെ അവതരിപ്പിക്കട്ടേ എന്ന് ഞാൻ ബേസിലിനോട് ചോദിച്ചു. വില്ലൻ വേഷത്തിന് എല്ലാ പ്രശംസയും ലഭിക്കുമ്പോൾ, എന്റെ ആ ആഗ്രഹം ശരിയായിരുന്നതിൽ ഞാൻ അഭിമാനിക്കുന്നു, ”ടൊവിനോ പറഞ്ഞു
“ഷിബുവിനെ അവതരിപ്പിക്കട്ടേ എന്ന് ഞാൻ ബേസിലിനോട് ചോദിച്ചു. വില്ലൻ വേഷത്തിന് എല്ലാ പ്രശംസയും ലഭിക്കുമ്പോൾ, എന്റെ ആ ആഗ്രഹം ശരിയായിരുന്നതിൽ ഞാൻ അഭിമാനിക്കുന്നു, ”ടൊവിനോ പറഞ്ഞു
‘ഒരു കോളേജ് പ്രോജക്റ്റ് പോലെയായിരുന്നു ‘മാസ്റ്റര്‍’ ഷൂട്ടിംഗ്,’ വിജയ് ചിത്രത്തിലെ നായിക മാളവിക മോഹനന്‍ സംസാരിക്കുന്നു
കോവിഡ് രോഗവ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചതോടെ വളരെ കുറച്ച് സിനിമകൾ മാത്രം ഇറങ്ങിയ വർഷമാണ് 2020. ഒപ്പം തന്നെ അടച്ചുപൂട്ടലുകൾ കാരണം വീട്ടിനകത്തിരിക്കാൻ നിർബന്ധിതമായപ്പോൾ ആ ഏകാന്തതയിൽ…
സൂരറൈ പോട്ര്’ എന്റെ കരിയറിൽ എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി. എനിക്ക് താത്പര്യമില്ലാത്ത ഏത് കാര്യത്തോടും നോ പറയാൻ കഴിയുമെന്ന് വിശ്വാസം തോന്നുന്നു
നിരപരാധികളുടെ കൊലപാതകത്തിന് ഞാൻ ഒരിക്കലും പിന്തുണ നൽകിയിട്ടില്ലെന്നും വിജയ് സേതുപതി ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു
Karthi Kaithi movie review and rating: ‘കൈദി’ ഒരു സംവിധായകന്റെ ക്യാന്വാസ് ആണ്. ഒരു തരത്തില്‍ ഉള്ള ഇടപെടലുകളും ഇല്ലാതെ തന്റെ ബോധ്യത്തിനു അനുസരിച്ച് ചിത്രം ചെയ്യാന്‍…
സിനിമയിലെ യുവ താരങ്ങള്‍ രജനിയെ കണ്ടു പഠിക്കണമെന്നാണ് ധനഞ്ജയന്റെ അഭിപ്രായം ‘വിജയ്, സൂര്യ, അജിത് തുടങ്ങിയവര്‍ക്കൊക്കെ രജനി ഒരു ഉദാഹരണമാണ്. വര്‍ഷത്തില്‍ ഒരു ചിത്രത്തില്‍ മാത്രം അഭിനയിക്കുന്നതിന്…
Viswasam movie review: പുതിയതായി ഒന്നും പറയാനില്ലാത്ത ഒരു കഥയെ തന്റെ ‘ചാം’ കൊണ്ട് രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് അജിത്
KGF movie review: യഷിന്റെ താരപദവി ഉയര്‍ത്തുക എന്ന എന്ന ഒറ്റലക്ഷ്യത്തിലേക്ക് പലപ്പോഴും സിനിമ ചുരുങ്ങുന്നു
അസന്തുലിതമായ ബന്ധങ്ങളെക്കുറിച്ചുള്ള ചിത്രമാണ് ’96’. റാം തന്നെ സ്‌നേഹിക്കുന്ന അത്രയും ജാനുവിന് ഒരിക്കലും അയാളെ സ്‌നേഹിക്കാന്‍ കഴിയില്ല. മറ്റൊരാളെ വിവാഹം കഴിച്ച് ജീവിക്കുമ്പോളും, റാമിനെ സ്‌നേഹിച്ച അളവില്‍…
ഞാനിപ്പോൾ ശാന്തനാണ്. പ്രതികരിക്കുന്നതിന് മുമ്പ് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ‘ബിഗ് ബോസി’ൽ പങ്കെടുക്കുന്നതിന് മുമ്പ് എനിക്കൊരു ധാർഷ്ട്യമുണ്ടായിരുന്നു, ആ ധാർഷ്ട്യം ഇപ്പോളില്ല.
മോദിയും ബി ജെ പി യും നല്‍കിയ വാഗ്ദാനങ്ങളുടെ ഹിതപരിശോധനയാകും കര്‍ണാടക തെരഞ്ഞെടുപ്പ് എന്ന് പ്രകാശ് രാജ്