
പരിപാടിയിൽ പങ്കെടുക്കുമെന്ന് ബിജെഡിയും വൈഎസ്ആർസിപിയും അറിയിച്ചിട്ടുണ്ട്
പരിപാടിയിൽ പങ്കെടുക്കുമെന്ന് ബിജെഡിയും വൈഎസ്ആർസിപിയും അറിയിച്ചിട്ടുണ്ട്
ബില്ലില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ആലോചിച്ച് ചര്‍ച്ച നടത്തുമെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.
രണ്ട് നേതാക്കളും സന്തുഷ്ടരാണെന്ന് ഇന്ത്യൻ എക്‌സ്പ്രസിനോട് സുർജേവാല പറഞ്ഞു
ഗുജറാത്ത്, ത്രിപുര, മേഘാലയ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം കൂടുതല്‍ ശക്തമല്ലായിരുന്നു. അവിടെ അത് പ്രതികൂലമായി ആരംഭിച്ചു
മുൻ തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്നു നിരവധി പാഠങ്ങൾ പാർട്ടി പഠിച്ചു. മോദിക്കെതിരായ പോരാട്ടമാക്കി മാറ്റാതെ മറ്റു വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും പാർട്ടിയുടെ മുന്നേറ്റത്തിന് കാരണമായി
2024-ലെ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച തൃണമൂൽ നേതാവ് മമത ബാനർജി, കേജ്‌രിവാൾ തുടങ്ങിയ നേതാക്കളുമായി സംസാരിക്കാൻ ശ്രമിക്കണമെന്ന് പവാർ പറഞ്ഞു
ആറ് മാസത്തെ ഇട വേളയ്ക്ക് ശേഷമാണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ 17 പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു
പാർട്ടിയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പാർട്ടികളുമായി സഹകരിക്കാനാകില്ലെന്ന് കോൺഗ്രസ് പറയുന്നു
തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി എന്ന ജി 23 നേതാക്കളുടെ ആവശ്യത്തെക്കുറിച്ച് പാർട്ടി ഭരണഘടന ഭേദഗതിയിൽ നന്നായി ആലോചിക്കുന്നുണ്ട്
നിങ്ങൾ ഒരു സ്വേച്ഛാധിപതിയോ ഏകാധിപതിയോ അല്ല. ജനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. 2024 ൽ ജനങ്ങൾ നിങ്ങളെ ഒരു പാഠം പഠിപ്പിക്കും
”ഒരു പക്ഷേ മിസ്റ്റര്‍ മോദിക്ക് ഇതു മനസിലായിട്ടുണ്ടാകില്ല… പക്ഷേ പൊതുവെ ഇന്ത്യയില്‍ നമ്മുടെ കുടുംബപ്പേര് പിതാവിന്റെ കുടുംബപ്പേരാണ്,” രാഹുല്‍ വയനാട്ടില്‍ നടന്ന പരിപാടിയിൽ പറഞ്ഞു
Loading…
Something went wrong. Please refresh the page and/or try again.