scorecardresearch
Latest News

Myna Umaiban

haritha karmasena, myna umaiban, iemalayalam
ശ്ശോ… ഈ ഹരിതകര്‍മ്മസേനാംഗങ്ങളെക്കൊണ്ട് തോറ്റു!

“കഴിഞ്ഞ ഒറ്റ വര്‍ഷംകൊണ്ട് ഹരിതകര്‍മ്മസേന നീക്കം ചെയ്തത് 4836 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്! ഹരിതകർമ്മ സേനയുടെ പ്രവർത്തനം കേരളത്തെ മാലിന്യമുക്തമാക്കുന്നതിന് എത്രത്തോളം സഹായിക്കുന്നുവെന്ന് കണക്കുകളെയും അനുഭവത്തെയും അടിസ്ഥാനമാക്കി…

Halal Love Story, Halal Love Story movie review, Halal Love Story review, Halal Love Story amazon, Indrajith, Joju George, Grace Antony, Soubin Shahir, parvathy
കലയ്ക്കുണ്ടോ ഹറാമും ഹലാലും?

‘കലയിൽ കോംപ്രമൈസ് ഇല്ല, മറക്കരുത്. കല ലാവണ്യമാണ്. ഭൂമിയിലെ സർവ്വചരാചരങ്ങളിലും മനുഷ്യനു മാത്രമുള്ള സിദ്ധിയാണ് കല. അത് മറക്കരുത്,’ ‘ഹലാല്‍ ലവ് സ്റ്റോറി’യെക്കുറിച്ച് മൈന ഉമൈബാന്‍

pettimudi, munnar landslide, rajamala landslide, kerala floods, kerala rains, kerala weather, kerala plane crash, kozhikode plane crash, karipur plane crash
കരിപ്പൂരിലുണ്ട് പെട്ടിമുടിയിലില്ല, വിമാനത്തിലുണ്ട്, ലയത്തിലില്ല

വാർത്തകൾക്ക് റീച്ച് ഒരു പ്രധാന ഘടകമാണ്. ഒന്ന് നാഗരിക ജീവിതത്തിന്റെ തുടിപ്പുകളുളളതാണ്. മറുവശത്ത് ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന ദളിത് അടിമകൾ … ഒന്ന് ആകാശത്തും ഒന്ന് മണ്ണിനടിയിലും…

corona treatment, corona alternate treatment, coronavirus treatment, covid 19 treatment, alternate treatment for corona, alternate treatment for covid 19, കൊറോണ ചികിത്സ, കൊറോണ, വിഷവൈദ്യം, വിഷചികിത്സ, മൈന ഉമൈബാന്‍
കോവിഡ് കാലത്തെ വിഷചികിത്സാന്വേഷണങ്ങൾ

ചികിത്സയില്ലാത്ത ഒരു രോഗത്തിന്, കാട്ടുതീ പോലെ പടർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ വാക്സിൻ കണ്ടു പിടിക്കുന്നതു വരെ മറ്റു ചികിത്സാ മേഖലകളിലെ ഔഷധങ്ങൾ എന്തെന്ന് അന്വേഷിക്കേണ്ടതാണ്

maina umaiban, Myna Umaiban, travel stories in malayalam, മൈന ഉമൈബാന്‍. യാത്രാ വിവരണം, യാത്രവിവരണം, യൂറോപ്പ്, യൂറോപ്പ് യാത്ര,ie malayalam
നിറവ്: യൂറോപ്പ് യാത്രാവിവരണം ഭാഗം 15

വികസിത രാജ്യങ്ങളിലെ മനുഷ്യർക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അവർ ഞങ്ങൾ വലുതാണെന്ന് അഹങ്കരിക്കുകയല്ല, മറിച്ച് കൂടുതൽ വിനയാന്വിതരായി മാറുന്നതാണ് കണ്ടത്

maina umaiban, Myna Umaiban, travel stories in malayalam, മൈന ഉമൈബാന്‍. യാത്രാ വിവരണം, യാത്രവിവരണം, യൂറോപ്പ്, യൂറോപ്പ് യാത്ര,ie malayalam
കീറ്റ്സിനും ഷെല്ലിയ്ക്കും പിയാത്തയ്ക്കുമൊപ്പം: യൂറോപ്പ് യാത്രാ വിവരണം, ഭാഗം 14

കണ്ടു കൊണ്ടിരിക്കുന്നത്, പുരാതന റോമാ സാമ്രാജ്യത്തിന്റെ അവശേഷിപ്പികളാണെന്ന യാഥാർത്ഥ്യം സ്വപ്നത്തിലല്ലെന്ന് ഞാൻ ഉറപ്പിച്ചു കൊണ്ടിരുന്നു

Myna Umaiban, travel stories in malayalam, iemalayalam
റോമാ സാമ്രാജ്യത്തിലേക്ക്: യൂറോപ്പ് യാത്രാ വിവരണം, ഭാഗം 13

ഏതായാലും രണ്ടായിരം വർഷം പഴക്കമുണ്ടായിട്ടും പാന്തിയോണിന്റെ താഴികക്കുടം ലോകത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ് താഴികക്കുടമായി അറിയപ്പെടുന്നു. റോമിൽ ഇന്നു കാണുന്ന പുരാതന കെട്ടിടങ്ങളിൽ കാര്യമായ കേടുപാടുകളില്ലാത്ത കെട്ടിടം…

europe travelogue, myna umaiban, iemalayalam
മോണാലിസയുടെ രഹസ്യം തേടി : യൂറോപ്പ് യാത്രാ വിവരണം, ഭാഗം 12

ചിത്രത്തെ ഏറെ പ്രശസ്തമാക്കിയത് ലിസയുടെ പുഞ്ചിരിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട, കാണാനാഗ്രഹിയ്ക്കുന്ന ചിത്രം മാത്രമല്ല മോണാലിസ. ഈ ചിത്രത്തിന്റെ സാങ്കേതിക മുതൽ പുഞ്ചിരിയുടെ രഹസ്യം…

europe travelogue, myna umaiban, iemalayalam
മെട്രോയിൽ ഈഫലിലേക്ക് : യൂറോപ്പ് യാത്രാ വിവരണം, ഭാഗം 11

ഈഫൽ ഗോപുരം നിർമ്മിച്ചത് തന്നെ ലോകത്ത് ജനാധിപത്യത്തിന് നാന്ദികുറിച്ച് ഒരു നൂറ്റാണ്ടിൻറെ ഓർമ്മക്ക് വേണ്ടിയാണ് . സമത്വം ,സാഹോദര്യം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ലോകത്തെങ്ങും അലയടിച്ചതിന്റെ ഓർമ്മയ്ക്കാണ്.…

maina umaiban, Myna Umaiban, Paris, Food, Gender equality, europe tour, doha, geneva, travel stories in malayalam, മൈന ഉമൈബാന്‍. യാത്രാ വിവരണം, യാത്രവിവരണം, യൂറോപ്പ്, യൂറോപ്പ് യാത്ര, switzerland, chamonix, mont blanc, mer de glace, Montenvers Train
പെണ്ണുങ്ങൾ അകത്തായ കഥ, പുറത്തിറങ്ങിയതും…

എത്ര നവോത്ഥാനം വന്നാലും ഏത് വിപ്ലവം വന്നാലും സ്ത്രീ അടുക്കളയിൽ നിന്ന് സ്വതന്ത്രയായാലേ ശരിയായ സ്ത്രീ വിമോചനത്തിലേക്ക് അവളെത്തൂ എന്ന് ഞാൻ മനസ്സിലാക്കുന്നു

europe travelogue , myna umaiban, iemalayalam
വിപ്ലവത്തിന്റെ നാട്ടിലേക്ക്: യൂറോപ്പ് യാത്രാ വിവരണം, ഭാഗം 9

കാഴ്ചകൾ കാണാനായി, സംസ്ക്കാരങ്ങളെ അടുത്തറിയാനായി യാത്രകളുണ്ടെന്ന് കുട്ടിക്കാലത്തെങ്ങും അറിയില്ലായിരുന്നു. കാരണം, അങ്ങനെ യാത്ര പോകുന്ന ആരെയും അക്കാലത്ത് അറിയില്ലായിരുന്നു

europe travelogue , myna umaiban, iemalayalam
കാലൊടിഞ്ഞ കസേരയുടെ കഥ: യൂറോപ്പ് യാത്രാ വിവരണം, ഭാഗം 8

മഹാത്മ എന്ന വാക്ക് പലർക്കും രുചിക്കാതിരിക്കുന്നു. ഗോഡ്സേയെ മഹാത്മാവാക്കാൻ ശ്രമിക്കുകയാണ്. അങ്ങനെ തികച്ചും പെരുവഴിയിലാകുന്ന ഗാന്ധിജിയെ കണ്ടു ശീലിച്ചവർക്ക് മുന്നിലാണ് മരങ്ങൾക്കിടയിൽ ശാന്തനും സ്വസ്ഥനമായ ഗാന്ധി !

Loading…

Something went wrong. Please refresh the page and/or try again.