
ജനങ്ങളുടെ പിന്തുണയില്‍ നിലനില്‍ക്കുന്ന ഒരു പൊതുസമൂഹമാണ് വര്‍ഗീയ ഫാസിസത്തിനെതിരായ പ്രതിഷേധങ്ങളുടെ വര്‍ത്തമാനവും ഭാവിയും നിര്‍ണയിക്കുക
ജനങ്ങളുടെ പിന്തുണയില്‍ നിലനില്‍ക്കുന്ന ഒരു പൊതുസമൂഹമാണ് വര്‍ഗീയ ഫാസിസത്തിനെതിരായ പ്രതിഷേധങ്ങളുടെ വര്‍ത്തമാനവും ഭാവിയും നിര്‍ണയിക്കുക
മോദിയുടെ വിജയം എന്നു പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം അദ്ദേഹത്തിന്റെ പ്രതിയോഗികളുടെ പരാജയമെന്നു കൂടിയാണ്. മോദി വിജയിച്ചതുപോലെ പ്രധാനമാണ് എന്തുകൊണ്ടു അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ പരാജയമടഞ്ഞുവെന്ന ചോദ്യവും
നിരന്തരമായ ഓര്‍മപ്പെടുത്തലും ഇതു പോലൊരു മുന്‍കരുതലാണ്. വന്നു കഴിഞ്ഞതും, ഇനി വരാനിരിക്കുന്നതുമായ ഇരുള്‍ മൂടിയ കാലഘട്ടത്തെപ്പറ്റിയുള്ള നിതാന്ത ജാഗ്രതയ്‌ക്കായി ഓർമ്മപ്പെടുത്തലിന്റെ അടയാളം വേണ്ടതുണ്ട്.
അടിയന്തരാവസ്ഥയുടെ നാൽപ്പത്തിരണ്ട് വർഷമാകുമ്പോൾ ആ കാലഘട്ടത്തിന്റെ ചരിത്രം വർത്തമാനത്തിലേയ്ക്കു മാറ്റിയെഴുതപ്പെടുന്നതെങ്ങനെയെന്ന അന്വേഷണം ഇന്ദിരാ -സജ്ഞയ ദ്വന്ദത്തിൽ നിന്നും മോദി –ഷാ ദ്വന്ദത്തിലേയ്ക്കുളള വഴി
കേരളത്തിന്റെ സാമ്പത്തികരംഗത്തെ കുറിച്ചുളള വൈവിധ്യമാര്‍ന്ന മേഖലകളിൽ നക്‌സലൈറ്റുകളുടെ മുന്‍കൈയില്‍ നടന്ന ചര്‍ച്ചകളുടെ പ്രസക്തി ഇന്നും നഷ്ടമായിട്ടില്ല