
ലോകത്തിനു മുന്നില്‍ കൊറോണ വൈറസ് ഗുരുതര ഭീഷണിയായി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഗുണകരവും ദോഷകരവുമായ പങ്ക് വഹിക്കുന്നതിനെക്കുറിച്ച് കെ.വേണു
ലോകത്തിനു മുന്നില്‍ കൊറോണ വൈറസ് ഗുരുതര ഭീഷണിയായി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഗുണകരവും ദോഷകരവുമായ പങ്ക് വഹിക്കുന്നതിനെക്കുറിച്ച് കെ.വേണു
കോണ്‍ഗ്രസിനു ശക്തമായ നേതൃത്വമില്ലാത്ത അവസ്ഥ ഇന്ത്യയിലെ മതേതര ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെയാണു ബാധിക്കുന്നത്
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ അനുകൂല സാഹചര്യം അമേരിക്കയും യൂറോപ്പുമായിട്ടുള്ള വ്യാപാര, സാമ്പത്തികബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ എത്രത്തോളം ഉപയോഗപ്പെടുത്താന്‍ കഴിയും എന്നാണു പരിശോധിക്കേണ്ടത്.
അഞ്ചു കൊല്ലം മുന്‍പ് നടന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ 70-ല്‍ 67 സീറ്റു നേടി ആം ആദ്മി പാര്‍ട്ടി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഒരു ജനാധിപത്യ സമൂഹത്തില്‍ ജനാധിപത്യ പ്രക്രിയയില്‍…
കേരളീയര്‍ നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന പദ്ധതികളില്‍ ഒന്നിന് പോലും ഈ ബജറ്റില്‍ തുക അനുവദിച്ചില്ലെന്നത് പോകട്ടെ പരാമര്‍ശിക്കുക പോലും ചെയ്തില്ലെന്നതാണ് ദയനീയമായ അവസ്ഥ
ഇറാഖിലെ അമേരിക്കന്‍ താവളങ്ങള്‍ക്കു നേരെ ഇറാന്‍ വലിയൊരു ആക്രമണം നടത്തുകയാണെങ്കില്‍ അതൊരു യുദ്ധമായി മാറാനുള്ള സാധ്യതയെക്കുറിച്ചാണ് ലോകം ആകുലപ്പെട്ടത്
തന്റെ പ്രസംഗത്തില്‍ അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാതിരുന്നതിനെ ന്യായീകരിക്കാന്‍ സിപിഐയുടെ രാഷ്ട്രീയനിലപാടുകളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന പിണറായിയുടെ നീക്കം രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല
നിര്‍ണായക സന്ദര്‍ഭങ്ങളിലെല്ലാം ഇന്ത്യന്‍ സമൂഹം വിവേചനബുദ്ധിയോടെ പ്രതികരിച്ചിട്ടുള്ളതു കാണാം. ആ പൊതുസ്വഭാവത്തിന്റെ ചെറിയൊരു രൂപമാണു ജാര്‍ഖണ്ഡില്‍ കണ്ടത്
പലരും ഭയപ്പെടുന്നത് പൗരത്വ നിയമം പോലൊരു അട്ടിമറി നടപടി ആസൂത്രണം ചെയ്തവര്‍ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ തന്നെ അട്ടിമറിക്കാനുള്ള ഗൂഢപദ്ധതികള്‍ നടപ്പിലാക്കില്ലേ എന്നാണ്
പൊലീസുകാരാണ് കുറ്റവാളികളെന്ന ചിന്തയില്ലാതെയാണു ജനം തടിച്ചുകൂടുകയും അവരെ വാനോളം പുകഴ്ത്തുകയും ചെയ്തത്
ഹിന്ദുത്വ രാഷ്ട്രീയത്തിനു ശക്തമായ പ്രഹരമേല്‍പ്പിക്കാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രൂപീകരണത്തിനു കഴിയുന്നുവെന്ന വസ്തുത ഏറെ പ്രാധാന്യമുള്ള സംഗതിയാണ്
പ്രത്യയശാസ്ത്രപരമായി മാര്‍ക്സിസത്തെയും മാവോയിസത്തെയും തള്ളി പറയാതിരിക്കുകയും ബൂര്‍ഷ്വാ ജനാധിപത്യമെന്ന് അവര്‍ തന്നെ വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സി.പി.എം. സൈദ്ധാന്തികമായി വലിയ ആശയക്കുഴപ്പത്തിന്‍റെ നടുവിലാണ്
Loading…
Something went wrong. Please refresh the page and/or try again.