
“തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള സമരങ്ങള്‍, മുന്നേറ്റങ്ങള്‍ എല്ലാ മതങ്ങളിലും സമുദായങ്ങളിലും തുടര്‍ന്നുകൊണ്ടേയിരിക്കും. ഇത് സമുദായങ്ങള്‍ക്കുള്ളിലെ ആഭ്യന്തര സമരങ്ങള്‍ മാത്രമല്ല, മറിച്ച് സമൂഹത്തിന്റെയാകെ ജനാധിപത്യവല്‍ക്കരണത്തിനും സാമൂഹിക നീതിക്കും സമത്വത്തിനും…