ജമാ അത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട് യുവജന പ്രസ്ഥാനമായ സോളിഡാരിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കുന്നു.
ജമാ അത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട് യുവജന പ്രസ്ഥാനമായ സോളിഡാരിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കുന്നു.
മുസ്‌ലിംകള്‍ ആഗോള ഹിംസയുടെ ഭാഗമല്ല എന്നല്ല, എന്നാൽ പൊതുസംവാദങ്ങള്‍ ആഗോള ഹിംസയുടെ സങ്കീര്‍ണതയെയും കലര്‍പ്പിനെയും കുറച്ചു കാണുകയാണ് ചെയ്യുന്നത്.
അധികാരത്തിലിരിക്കുന്നവര്‍ക്ക് അവര്‍ പറയുന്ന കാര്യം പല രീതിയില്‍ പറയുമ്പോൾ അധികാരവും മൂലധനവും കുറഞ്ഞവര്‍ക്ക് അതിന് സാധ്യമാകില്ല
മനഃസ്സാക്ഷി വോട്ടും മൗനവുമായി, ബാബറിയനന്തര മുസ്ലിം രാഷ്ട്രീയത്തിന്റെ രണ്ടാം പരീക്ഷണങ്ങള്‍ സ്വയം പിന്‍വലിഞ്ഞിരിക്കുന്നു. ഇത് ഒരു രാഷ്രീയ പരീക്ഷണത്തിന്റെ അവസാനമാണോ? മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം