
“അമ്മേ, ഫോൺ തരൂ, ഫോട്ടോ എടുക്കട്ടെ ” അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അവൾ ഫോട്ടോ എടുക്കാനായി ക്യാമറ ഫോക്കസ് ചെയ്തു. പെട്ടെന്ന്, വെള്ളച്ചാട്ടങ്ങൾ എല്ലാം…
“അമ്മേ, ഫോൺ തരൂ, ഫോട്ടോ എടുക്കട്ടെ ” അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അവൾ ഫോട്ടോ എടുക്കാനായി ക്യാമറ ഫോക്കസ് ചെയ്തു. പെട്ടെന്ന്, വെള്ളച്ചാട്ടങ്ങൾ എല്ലാം…
മനുഷ്യനും മൃഗങ്ങളും മരങ്ങളും ചെടികളും ഒത്തു ചേര്‍ന്ന് മധുരമായ സംഗീതം അവള്‍ക്ക് വേണ്ടി പൊഴിച്ചു കൊണ്ടേയിരുന്നു. ഏതൊക്കെയോ പൂക്കള്‍ അസുലഭമായ സുഗന്ധങ്ങളാല്‍ അവളെ സന്തോഷിപ്പിച്ചു. നിറങ്ങളുടെ മായാജാലത്തില്‍…
ഭൂമിക്ക് മുകളില്‍ മേഘങ്ങളെ അവള് കണ്ടു. മേഘങ്ങള്‍ പാറി നടക്കുന്നു.ലായിരുന്നു. ഇവിടെ കാലിനു താഴെയാണ് മേഘങ്ങള്‍ പറന്നു നടക്കുന്നത്
മനോഹരമായ സംഗീതം വീണയില്‍ നിന്ന് വന്നു. കുറച്ച് നേരം അതു കേട്ടു കഴിഞ്ഞ് രാക്ഷസന് കിടന്നുറങ്ങി. ജാക്ക് ശബ്ദമുണ്ടാക്കാതെ മാന്ത്രികവീണയുമെടുത്ത് പുറത്തേക്ക് നടക്കുമ്പോള്‍ വീണ നിലവിളിക്കാന്‍ തുടങ്ങി
പേടിപ്പെടുത്തുന്ന രൂപങ്ങളൊക്കെ കെട്ടിയാണ് ഓരോയിടത്തും ഹാലോവീന്‍ ആഘോഷിക്കുന്നത്. അസ്ഥികൂടം, കാക്ക, ചിലന്തി പോലെയുള്ള പേടിപ്പിക്കുന്ന രൂപങ്ങള്‍ കാണുമ്പോള്‍ മിലിക്ക് പേടിയാവും
ദൂരെ എന്തോ പറന്നു പോകുന്നത് അവള് കണ്ടു. പക്ഷിയാണോ, വിമാനമാണോ എന്ന് സംശയമായി. ഇപ്പോള്‍ വിമാനങ്ങള്‍ ഒന്നും കാണാറേയില്ല. അതിനെയുമൊക്കെ പൂട്ടിയിട്ടിരിക്കുകയായിരിക്കും എന്ന് പെട്ടെന്ന് ഓര്‍ത്തു