
1970ല്‍ ഇരുപത്തിയേഴാം വയസിൽ ആദ്യമായി എംഎല്‍എയായ ഉമ്മൻചാണ്ടി തുടർച്ചയായി പതിനൊന്നാം തവണയാണു പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്നത്
1970ല്‍ ഇരുപത്തിയേഴാം വയസിൽ ആദ്യമായി എംഎല്‍എയായ ഉമ്മൻചാണ്ടി തുടർച്ചയായി പതിനൊന്നാം തവണയാണു പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്നത്
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസോടെയാണ് കൊടുവള്ളി വീണ്ടും വാർത്തകളിൽ നിറയുന്നത്. കോഴിക്കോട് ജില്ലയിലെ ഈ ചെറുപട്ടണത്തിൽ 80 ജ്വല്ലറികളാണുള്ളത്
ഔട്ട്‌ലെറ്റുകളിലേയും ബാറുകളിലേയും ക്യുആര്‍ കോഡ് റീഡര്‍ മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതു കാരണം മദ്യവിതരണം താളം തെറ്റി.
സംസ്ഥാനത്ത് കാസര്‍ഗോഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കണ്ണൂര്‍
വീണ്ടുമൊരു സിസേറിയനു തയാറെടുത്ത് പരിയാരം
തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ സൗകര്യത്തിനു സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ച് മതസംഘടനകള്‍
പരിമിതമായ ചികിത്സാ സൗകര്യമുള്ള കാസര്‍ഗോഡ് ജില്ലയില്‍ രോഗമുക്തി നേടിയവര്‍ 66 ശതമാനത്തിലേറെയാണ്. ഈ നേട്ടത്തെ നമുക്ക് ഇച്ഛാശക്തിയെന്നു ഉറപ്പോടെ വിളിക്കാം
മാതാപിതാക്കളും ഭാര്യയും കഴിയുന്ന സ്വന്തം വീടിന് അല്‍പ്പം അകലെയുള്ള കുടുംബവീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് യുവാവിപ്പോള്‍. ഇവിടേക്കു വീട്ടില്‍നിന്ന് ഭക്ഷണം എത്തിച്ചുകൊടുക്കും
കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ‘യുദ്ധമുറി’ എന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ വിശേഷിപ്പിക്കാം
കൊറോണ വൈറസ് കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ സ്ഥിരീകരിച്ചതിലെ കാസര്‍ഗോട്ടെ ആദ്യ രോഗിയാണു മുഹമ്മദ് ഫറാസ്. ഈ മാസം പത്തിനാണു രോഗം ഭേദമായി കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്…
ഓണ്‍ലൈന്‍ ആയി പച്ചക്കറികള്‍ വാങ്ങാനുള്ള തിരക്ക് കണക്കിലെടുത്ത് ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍ സപ്ലൈകോയും സജ്ജമാണ്
കർണാടകയിലെ റായ്ചൂരിൽ പ്രളയസമയത്ത് ആംബുലന്‍സിനു വഴികാണിക്കാന്‍ ജീവന്‍ പണയംവച്ച് വെള്ളത്തിലൂടെ ഓടിയ വെങ്കടേശനെന്ന പന്ത്രണ്ടുകാരന് കോഴിക്കോട്ടുകാരുടെ കൂട്ടായ്മയിൽ വീടൊരുങ്ങുന്നു
Loading…
Something went wrong. Please refresh the page and/or try again.