scorecardresearch
Latest News

Joshy K John

Ramesh Chennithala Pinarayi Vijayan
രണ്ടുമാസം ആയുസുള്ള സർക്കാരിനെ ആര് അട്ടിമറിക്കാൻ; ജനങ്ങൾ അട്ടിമറിച്ചോളുമെന്ന് ചെന്നിത്തല

സമരങ്ങളോട് നരേന്ദ്രമോദി കാണിക്കുന്ന അതേ സമീപനം പിണറായി വിജയന്‍ കാണിക്കരുത്

thangarasu natarajan, t natarajan, natarajan, natarajan india, natarajan tests, natarajan test debut, india test squad, india squ
‘നടരാജനെ കാത്തുവയ്ക്കണം’; ബിസിസിഐ ആവശ്യപ്പെട്ടു, താരത്തെ ടീമിൽ നിന്ന് ഒഴിവാക്കി തമിഴ്നാട്

ഡെത്ത് ഓവറുകളിൽ സമ്മർദ്ദത്തിന് കീഴ്‌പ്പെടാതെ കൃത്യതയോടെ പന്തെറിയാനുള്ള ശേഷി ഈ താരത്തെ വ്യത്യസ്തനാക്കുന്നു

Mohammed Azharudeen, മുഹമ്മദ് അസഹ്റുദീൻ, Kerala cricket team, കേരള ക്രിക്കറ്റ്, Interview, അഭിമുഖം, IE Malayalam
കണ്ടത്തിൽ കളിക്കുമ്പോഴും സമ്മർദമുണ്ട്, ആ സെഞ്ചുറി നൽകിയത് കൂടുതൽ ആത്മവിശ്വാസം: മുഹമ്മദ് അസഹ്റുദീൻ

വിരാട് കോഹ്‌ലിക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുകയെന്നത് തന്റെ വലിയ സ്വപ്നമാണെന്നും അസ്ഹറുദീൻ പറയുന്നു

വൈദ്യുതിയും മൊബൈൽ നെറ്റ്‌വർക്കുമില്ല; കാടിനു നടുവിലെ ബൂത്തിൽ വോട്ടർമാർ 37 

പാർലമെന്റ് തിരഞ്ഞെടുപ്പിൽ 28 പേർക്കാണ് വോട്ടുണ്ടായിരുന്നതെങ്കിലും രേഖപ്പെടുത്തിയത് നാലുപേർ മാത്രം

ISL 2020-2021, Kerala Blasters FC: പ്രതിരോധത്തിലെ ആഫ്രിക്കൻ കോട്ടയും ഇന്ത്യൻ കരുത്തും; കരുതിയിരിക്കുക ബ്ലാസ്റ്റേഴ്സിനെ

മികച്ച ഇന്റർസെപ്ഷനുകളും ടാക്കിളുകളും വളരെ അഗ്രസീവായി തന്നെ പുറത്തെടുക്കാൻ സാധിക്കുന്ന ആഫ്രിക്കൻ കോട്ടയും എതിരാളികളുടെ മുന്നേറ്റം വിങ്ങുകളിൽ തടുക്കുന്ന ഇന്ത്യൻ യുവത്വവും ബ്ലാസ്റ്റേഴ്സിന് കരുത്തും എതിരാളികൾക്ക് വെല്ലുവിളിയുമാകുമെന്ന്…

ISL 2020, ഐഎസ്എൽ 2020, Kerala Blasters FC, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, coaching staff, Kibu Vicuna, Karolis skinkys, കിബു വികുന, ISL News, IE Malayalam, ഐഇ മലയാളം
ISL 2020-2021, Kerala Blasters FC: കണക്ക് കൂട്ടിയും കിഴിച്ചും കിരീടത്തിലേക്ക് വഴിതെളിച്ച് ബ്ലാസ്റ്റേഴ്സിന്റെ പരിശീലന സംഘം

വികുനയുടെ തന്ത്രങ്ങളും സ്കിൻകിസിന്റെ പദ്ധതികളും മനസിലാക്കി പ്രവർത്തിക്കുന്ന പരിശീലന സംഘം കേരള ബ്ലാസ്റ്റേഴ്സിനെ കൂടുതൽ കരുത്തരാക്കുന്നു

Kerala Blasters FC, New Signing, Gary Hooper, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഗാരി ഹൂപ്പർ, കരാർ, ISL, ഐഎസ്എൽ, IE Malayalam, ഐഇ മലയാളം
കലിപ്പടക്കാൻ ആരാധകർ, കപ്പടിക്കാൻ ടീം; കേരള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികളും പ്രതീക്ഷകളും

മുൻ സീസണുകളിൽ പഴികേട്ട പല പ്രശ്നങ്ങൾക്കും ബ്ലാസ്റ്റേഴ്സ് ഇത്തവണ പരിഹാരം കണ്ടെത്തി കഴിഞ്ഞു എന്ന് മാത്രമല്ല ദീർഘകാല അടിസ്ഥാനത്തിലുള്ള ഒരു പദ്ധതിയും മഞ്ഞപ്പടയുടെ അണിയറയിൽ സജ്ജമാണ്

Kerala weather, കാലാവസ്ഥ, Kerala weather report, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം
Kerala Weather: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലും മാഹിയിലും ഇടിമിന്നൽ മുന്നറിയിപ്പ്

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു

Loading…

Something went wrong. Please refresh the page and/or try again.