
“എടുത്തുപറയേണ്ട ഒരു കാര്യം ഭാഷയില്‍ കരുണതിലക നടത്തുന്ന പരീക്ഷണങ്ങളാണ്. ഒരുപക്ഷെ, ലോകസാഹിത്യത്തില്‍ തിരിച്ചറിയപ്പെടുന്ന ഒരു ശബ്ദമായി കരുണതിലക മാറുന്നതും ഈ കാരണത്താലാവും.” ഈ വർഷത്തെ ബുക്കർ സമ്മാനം…
“എടുത്തുപറയേണ്ട ഒരു കാര്യം ഭാഷയില്‍ കരുണതിലക നടത്തുന്ന പരീക്ഷണങ്ങളാണ്. ഒരുപക്ഷെ, ലോകസാഹിത്യത്തില്‍ തിരിച്ചറിയപ്പെടുന്ന ഒരു ശബ്ദമായി കരുണതിലക മാറുന്നതും ഈ കാരണത്താലാവും.” ഈ വർഷത്തെ ബുക്കർ സമ്മാനം…
‘സബ്രീന’യിലെ ഒരു പ്രധാന ഘടകം ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളുടെ അധികാരവ്യവസ്ഥയാണ്. അമേരിക്കന്‍ സമൂഹത്തില്‍ മാത്രമല്ല ലോകമെമ്പാടും വലിയ തോതില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്ന തരത്തിലുള്ള പല രാഷ്ട്രീയ/സാംസ്കാരിക ഇടപെടലുകളേയും…
“ഹാസ്യമോ ജീവിതസന്ദര്‍ഭങ്ങളോ തീവ്രമായ കാഴ്ചപ്പാടുകളോ രാഷ്ട്രീയ ശരികള്‍ക്ക് പുറത്താണ് എന്നത് നിരന്തരമായി നമ്മെ ഓര്‍മിപ്പിക്കുന്നു നയ്പോള്‍”
ദേശീയതയുടെ പേരിലുള്ള അപകടകരമായ അധികാരവാര്‍പ്പുമാതൃകകള്‍ക്ക് അടിപ്പെടാതെ ഇന്ത്യ എന്ന ഇടത്തെ ഇന്നത്തെ സാഹചര്യങ്ങളില്‍ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ചിത്രം
മദ്രാസില്‍ നിന്നും വിഭജനകാലത്ത് പാക്കിസ്ഥാനിലേയ്ക്ക് പോകേണ്ടി വന്ന കുടുംബം അവിടെ നിന്നും ഇംഗ്ലണ്ടിലെത്തി. ഇംഗ്ലണ്ടിൽ ജനിച്ചു വളർന്ന ഹനീഫ് ഖുറെയ്ഷി എന്ന ഇംഗ്ലീഷ് എഴുത്താകരന്രെ എഴുത്തും ജീവിതവും
“ടെലിവിഷനില്‍ ഇത് ശരിക്കും പൊലിക്കണമെന്നുണ്ടെങ്കില്‍ മുഖം മൂടുന്നതിനു മുന്‍പ് ഇരയുടെ കണ്ണുകള്‍ വ്യക്തമായി കാണിക്കണം. അവസാനം അവന്മാര്‍ രക്തം ഒലിച്ചിറങ്ങുന്ന തല പൊക്കിപ്പിടിക്കും. അപ്പോള്‍ ക്യാമറ ട്രൈപോഡില്‍…
ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ 166 വീക്ഷണകോണുകളിലൂടെ അവതരിപ്പിക്കാന്‍ സോണ്ടേഴ്സ് കാട്ടിയ ധൈര്യമാണ് ‘ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ’ എന്ന നോവലിനെ വ്യത്യസ്തമാക്കുന്നത്. വരും ദശകങ്ങളിലായിരിക്കും ഈ…
റൈറ്റിങ് കോഴ്സിന്‍റെ പിന്‍ബലവും നല്ല എഡിറ്റിങും ഒക്കെ ഈ കാലത്ത് പുസ്തകപ്രകാശനത്തില്‍ എത്രമാത്രം പ്രാധാന്യമർഹിക്കുന്നുവെന്ന വ്യക്തമാക്കുന്നതാണ് ഇഷിഗുരോയുടെ അനുഭവമെന്ന് എഡിറ്ററും പരിഭാഷകനും എഴുത്തുകാരനും അധ്യാപകനുമായ ലേഖകൻ