നടക്കാതെ പോയൊരു എംടി-പ്രിയന് ചിത്രം എം.ടി. പറഞ്ഞു, “പ്രിയന്റെ രീതിയിലൊരു സിനിമ എഴുതാന്‍ എനിക്കറിയില്ല.” അപ്പോള്‍ പ്രിയന് പറഞ്ഞു, “സാറിന്റെ രീതിയിലൊരു സിനിമയാണ് എനിക്കു വേണ്ടത്” By John PaulUpdated: January 19, 2022 10:19 am