
ഇതെല്ലാം ഫെമിനിസ്റ്റ് എന്നറിയപ്പെടുന്നവരുടെ മാത്രം ബാദ്ധ്യതയണതെന്ന പോലെയാണ് കാര്യങ്ങൾ. ചോദിക്കുന്നത് അറിയാനല്ല, ഈ ചർച്ചയുടെ ആയുസ്സ് നീട്ടി അതിനെ കൊഴുപ്പിക്കാനാണ്
ഇതെല്ലാം ഫെമിനിസ്റ്റ് എന്നറിയപ്പെടുന്നവരുടെ മാത്രം ബാദ്ധ്യതയണതെന്ന പോലെയാണ് കാര്യങ്ങൾ. ചോദിക്കുന്നത് അറിയാനല്ല, ഈ ചർച്ചയുടെ ആയുസ്സ് നീട്ടി അതിനെ കൊഴുപ്പിക്കാനാണ്
വാരിയംകുന്നത്തു ഹാജിയെ ശുദ്ധദേശാഭിമാനിയും സ്വാതന്ത്ര സമരമുഖ്യധാരയുടെ നഷ്ടപുത്രനുമായി ചിത്രീകരിക്കുംവിധമുള്ള തെളിവുകളല്ല മാപ്പിളലഹളയെപ്പറ്റി ലഭ്യമായ ചരിത്രപഠനങ്ങളിലുള്ളത്. പക്ഷേ നേരെ തിരിച്ച്, അദ്ദേഹത്തെ അന്ധനായ മുസ്ലിം തീവ്രവാദിയും ഹിന്ദുവിരോധിയുമായി ചിത്രീകരിക്കാനുതകുന്ന…
പ്രായപൂർത്തിയായ സ്ത്രീകൾ തങ്ങളുടെ ലൈംഗികതെരെഞ്ഞെടുപ്പുകളെ പൂർണ്ണമായും വീട്ടുകാർക്ക് വിട്ടു കൊടുക്കാതിരുന്നാൽ അവരെ എങ്ങനെ വേണമെങ്കിലും ഹിംസിക്കാമെന്നും ഇന്ത്യൻ പൗരജനങ്ങളെന്നോ മനുഷ്യാവകാശങ്ങളുടെ വാഹകരെന്നോ ഉള്ള പരിഗണന അവർക്ക് നൂറു…
കേരളത്തിൽ കുടുംബങ്ങൾക്കുള്ളിലെ ഹിംസ കുറവല്ലെന്നു മാത്രമല്ല, അതേക്കുറിച്ചുള്ള വെളിവാക്കൽ, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളിൽ, വളരെ കുറവാണെന്ന് പഠനങ്ങളുണ്ട്. കുഞ്ഞുങ്ങൾ കുടുംബങ്ങൾക്കുള്ളിൽ പലപ്പോഴും അനുഭവിക്കുന്ന ശാരീരികപീഡനവും ലൈംഗികാതിക്രമവും വളരെ…
International Women’s Day 2020: ഒരിടത്ത് നിലയ്ക്കാത്ത ചോരമണം – മറ്റൊരിടത്ത് പൊരിച്ച വിഭവങ്ങളുടെയും മധുരപലഹാരങ്ങളുടെയും മദിപ്പിക്കുന്ന ഗന്ധം. ഒരിടത്ത് ഉണ്ടായിരുന്ന അല്പവിഭവങ്ങൾ മുഴുവൻ നഷ്ടപ്പെട്ടവരുടെ രോദനം,…
വടക്കേയിന്ത്യയിൽ സംഘപരിവാരത്തിന്‍റെ കയ്യാളുകളായി അധഃപതിച്ച പോലീസിനെ അപലപിക്കുന്നതിനൊപ്പം വാളയാറിലെ അന്വേഷണത്തെ പരാജയപ്പെടുത്തിയ പോലീസുകാരെ തുറന്നു കാട്ടേണ്ടതുണ്ട്
കാപട്യവും ഇരട്ടത്താപ്പും കൊണ്ടുണ്ടാവുന്ന ഒരവസ്ഥയല്ല വിടുതൽ എന്ന് ചെറുപ്പക്കാർ, പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസത്തിലെത്തിയവരും കേരളത്തിന്‍റെ സാമൂഹ്യവും സ്ഥലപരവുമായ ഇടുക്കങ്ങളിൽ നിന്നും അകന്നു മാറി സ്വയം വികസിക്കാൻ അവസരം ലഭിച്ച…
ആരാണ് ബിന്ദു ടീച്ചർ, സവർണഫാസിസ്റ്റ് സാമൂഹ്യശക്തികൾ രാഷ്ട്രീയ ഇടത്തെ മൊത്തത്തിൽത്തന്നെ പിടിച്ചടക്കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കേരളത്തിൽ?
ഇരകളായിത്തീർന്ന കുട്ടികളുടെ മാതാപിതാക്കളുടെ കൊള്ളരുതായ്മയെ ഊന്നിക്കൊണ്ടുള്ള ചിത്രീകരണങ്ങൾ നടന്നുകഴിഞ്ഞിരിക്കുന്നു. ഇത് കേസന്വേഷണത്തെ ബാധിച്ചെന്നു വേണം കരുതാൻ. സത്യത്തിൽ ഈ കേസന്വേഷണത്തെ ഈവിധത്തിലാക്കിയ പോലീസ് അധികാരികളും വക്കിലന്മാരും ബാലാവകാശ…
നല്ല വിശ്വാസിയും പള്ളിയില്‍ നിത്യവും പോകുന്നവളുമായ സ്ത്രീ ഇതു ചെയ്തതെങ്ങനെ എന്നു ചോദിക്കുന്നവരെ ഓര്‍ത്തു സഹതപിച്ചു പോകുന്നു. ഏതു ലോകത്തിലാണ് അവര്‍ ജീവിക്കുന്നത്?
ഇന്ത്യൻ യാഥാർത്ഥ്യങ്ങളോട് കാര്യമായ ബന്ധമില്ലാത്തവരും എന്നാൽ ഹിന്ദു സാംസ്കാരിക മാഹാത്മ്യത്തെ അമേരിക്കയിൽ തങ്ങൾ അനുഭവിച്ചു വരുന്ന വംശീയമായ വിലയില്ലായ്മയെ മറച്ചു പിടിക്കാനായി ഉപയോഗിക്കുന്നവരുമായ ഈ സംഘത്തിന് ഒരിക്കലുമില്ലാത്ത…
ഹിന്ദുത്വവാദികൾ കൊച്ചു പെൺകുട്ടികളെയും കൌമാരക്കാരികളെയും തങ്ങളുടെ അധികാരക്കളിയിൽ കരുക്കളാക്കുന്നതോ, മനുവാദം അനുവദിക്കുന്ന അധികാരശ്രേണിയിൽ അവരെ തളച്ചിട്ട് ലൈംഗികമായി ഉപയോഗിക്കുന്നതോ ന്യായീകരിക്കാം എന്നു വരുന്നില്ല. താരതമ്യം ചെയ്യാനാവാത്തവയെ താരതമ്യം…
Loading…
Something went wrong. Please refresh the page and/or try again.