scorecardresearch
Latest News

Irena Akbar

എന്റെ ഭയത്തിന്റെ കാലാവധി കഴിഞ്ഞു, നിങ്ങളുടെ വിദ്വേഷത്തിന്റെയോ?

പല മുസ്ലിമുകളിലും ഭയത്തെ അനുഭവിക്കാനുള്ള ശേഷി ശൂന്യമായിരിക്കുന്നു. മൊത്തം അവസ്ഥയെ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, പ്രതീക്ഷ ഭയത്തെ മറികടന്നിരിക്കുന്നു