ചേര്‍ത്തല തങ്കപ്പപ്പണിക്കര്‍: കളിയരങ്ങിലെ ഭാവഗായകന് കഥകളി സംഗീതത്തില്‍ തെക്ക്, വടക്ക് ചിട്ടകള്‍ വഴങ്ങുന്ന അപൂര്‍വം പാട്ടുകാരില്‍ ഒരാളായ ചേര്‍ത്തല തങ്കപ്പപ്പണിക്കരെ തേടി അല്‍പ്പം വൈകിയാണെങ്കിലും കലാമണ്ഡലം ഫെല്ലോഷിപ്പ് എത്തിയിരിക്കുകയാണ് By Haritha ShajiUpdated: November 10, 2021 11:26 am