“ചെമ്പൻ ഒരു നക്ഷത്രത്തെ ചൂണ്ടിക്കാണിച്ചു. തൊടികളിൽ അപ്പോൾ മിന്നാമിനുങ്ങുകൾ പറക്കുന്നുണ്ടായിരുന്നു. ചുമരിൽ നിന്ന് ഒരു നിശാശലഭം പറന്നു വന്ന് അവളുടെ നെറ്റിയിൽ ഇരുന്നു. ചെമ്പൻ ചെവിയിൽ പിറുപിറുത്തു.’…
“ദൈവം അമ്മയുടെ മടിയിൽ തലവച്ചു കിടക്കും. അയാളുടെ മുടിച്ചുരുളുകൾ കോതിയൊതുക്കി, മുറിവുകളിൽ തലോടിക്കൊണ്ട് അവർ ഉമ്മറത്തിരിക്കും.” ഹരികൃഷ്ണൻ തച്ചാടൻ എഴുതിയ കവിത