scorecardresearch

George

തിരച്ചിൽ- കവിത

“കട പുഴുകിയ സ്മാരകങ്ങൾ തുവലുകൾ കിളിർത്ത ചില്ലകൾ ഒതുക്കി രുചിയ്ക്കുകയാണ് ആഴങ്ങളെ, രതിനീരുകളുടെ ഇരുണ്ട തുറസ്സുകളിൽ വിരിയാൻ തുടങ്ങിയ വിടവുകളിലൂടെ ഉരുകിയൊലിയ്ക്കും കണ്ണാടികളെ…” ജോർജ്