
ലോകശാസ്ത്രവേദിയിൽ കാര്യമായി സംഭവാനകൾ നൽകുന്നില്ലെന്നും അതിനുളള ചുറ്റുപാടുകൾ വളർത്തിയെടുത്തിട്ടുമില്ല എന്ന അപകർഷതാബോധവും ടെക്നോളജി വികസിപ്പിക്കന്നതിൽ പിന്തള്ളപ്പെട്ടുപോയി എന്നതിനെ പ്രതികാരബുദ്ധ്യാ നേരിടലും ശാസ്ത്രത്തെ സംബന്ധിച്ച് ഞങ്ങൾക്കൊന്നും ചെയ്യാനില്ല എന്ന്…