scorecardresearch
Latest News

Editorial

stan swamy, stan swamy bhima koregaon elgaar parishad case, stan swamy evidence planted, stan swamy bhima koregaon, stan swamy computer fake evidence
ഞാന്‍ മിക്കവാറും മരിക്കും

എൺപത്തി നാലുകാരനായ ഫാ. സ്റ്റാൻ സ്വാമിയുടെ ജുഡീഷ്യല്‍ കസ്റ്റഡിയിലെ മരണം ഉന്നത നീതിന്യായ വ്യവസ്ഥയ്ക്കു മങ്ങലേല്‍പ്പിക്കുന്നു

covid-19, covid-19 impact on women, covid-19 india, NEET, NEET 2020, NEET women candidates, NEET entrance, NEET exam, Indian Express
കോവിഡിൽ‌ പിന്നോട്ടടിക്കുന്ന സ്ത്രീജീവിതങ്ങള്‍

വൈറസിന് ആണെന്നും പെണെന്നും വിവേചനമില്ല, പക്ഷേ പകർച്ചവ്യാധി വ്യവസ്ഥാപരമായ അസമത്വങ്ങളെയെല്ലാം ശക്തിപ്പെടുത്തിയിരിക്കുന്നു

editorial indian express
കിംവദന്തികളുടെ ഭാഷണം

സോഷ്യൽ മീഡിയയിലെ ഉളളടകങ്ങൾ​ സംബന്ധിച്ച് ആളുകൾക്ക് അത്യന്താപേക്ഷിതമായ വ്യക്തത വേണമെന്ന് കാര്യം പ്രധാനമന്ത്രി പറയേണ്ടതുണ്ട്. പ്രധാനമന്ത്രി തീർച്ചയായും അത് പറയേണ്ടതുണ്ട്.

congress rs nominations,
രാഹുലിന് കേരളത്തിൽ നിന്നാരംഭിക്കാം 

രാജ്യസഭയുടെ കാര്യത്തിൽ യുവാക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട പ്രാതിനിധ്യം വേണമെന്ന കോൺഗ്രസ് യുവ എം എൽ​എ​മാരുടെ ആവശ്യം പാർട്ടിയുടെ ബധിരകർണങ്ങളിലെ വിലാപമാകുമോ

the indian express editorial metro,
പ്രതികാരമല്ല, തിരുത്തലാണ് വേണ്ടത്

“കുഞ്ഞുങ്ങൾക്ക് നേരെയുളള ലൈംഗികാതിക്രമങ്ങൾക്ക് വധശിക്ഷ എന്നത് തെറ്റായ പ്രതിവിധിയാണ്. മാത്രമല്ല, അപകടകരമായ ഒഴിഞ്ഞുമാറൽ കൂടെയാണ്” ദ് ഇന്ത്യൻ എക്സ്‌പ്രസ് മുഖപ്രസംഗം