
‘യക്ഷികളും ഗന്ധര്‍വ്വന്മാരും ജിന്നുകളും മുപ്പത്തിമുക്കോടി ദൈവങ്ങളും അത്ര തന്നെ പിശാചുക്കളും മാന്ത്രികനായ മാന്‍ഡ്രേക്കും ഡാകിനിയും കുട്ടൂസനും മായാവിയുമൊന്നുമില്ലാത്ത ഒരു ലോകം എന്തു ലോകമാണ്! ഈ കഥകളെല്ലാം ലോകം…
‘യക്ഷികളും ഗന്ധര്‍വ്വന്മാരും ജിന്നുകളും മുപ്പത്തിമുക്കോടി ദൈവങ്ങളും അത്ര തന്നെ പിശാചുക്കളും മാന്ത്രികനായ മാന്‍ഡ്രേക്കും ഡാകിനിയും കുട്ടൂസനും മായാവിയുമൊന്നുമില്ലാത്ത ഒരു ലോകം എന്തു ലോകമാണ്! ഈ കഥകളെല്ലാം ലോകം…
“ഈ ഗ്രന്ഥപര്‍വ്വതങ്ങളുടെ ആള്‍ത്തിരക്കേറിയ പരിസരങ്ങളില്‍ നിന്നും തെല്ലിട മാറിത്താമസിക്കുക. ഇതുവരെ ഉണ്ടായിരുന്നിട്ടില്ലാത്തൊരു ശാന്തി നിങ്ങള്‍ അനുഭവിച്ചേക്കും.” വായനയെ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട് മുന്നോട്ട് വെക്കുകയാണ് നോവലിസ്റ്റും കഥാകൃത്തുമായ…
“ഇര തേടി വരുന്ന ഒരു കൂറ്റന്‍ പാമ്പിനെപ്പോലെ വെള്ളം അതേ പടവുകള്‍ ഇഴഞ്ഞുകയറി സാവധാനം ആ നിലയിലേക്കു വരും. പ്രാണഭയം മനുഷ്യരെ അടുത്ത നിലയിലേയ്ക്ക് പായിക്കും”
“സാഹിത്യമെന്നത് തോന്നിയവാസം തന്നെയാണ്; പൊലീസ് ട്രെയിനിംഗ് കോളേജില്‍ അച്ചടക്കം പരിശീലിപ്പിക്കുന്ന പാഠഭാഗമല്ല” ഹരീഷിന്റെ ‘മീശ’നോവലിനെ കുറിച്ചുയുർന്ന വിവാദങ്ങളുടെയും ഉന്നയിക്കപ്പെട്ട ചോദ്യങ്ങളെയും കുറിച്ച് സാഹിത്യകാരനായ ലേഖകൻ എഴുതുന്നു
“ഹരീഷിന്റെ നോവല്‍ രണ്ടാഴ്ച പിന്നിട്ടിട്ടേയുള്ളൂ. അതിലെ ഒരു കഥാപാത്രത്തിന്റെ അഭിപ്രായമാണ് ഇപ്പോള്‍ വിവാദത്തില്‍. അതുതന്നെ ഇടയില്‍നിന്നും എടുത്ത ചില വാക്യങ്ങള്‍. നോവലിസ്റ്റ് അയാളുടെ കഥാപാത്രങ്ങളുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനല്ല”
മലയാളികളുടെയും മലയാള ഭാഷയുടേയും പ്രവാസത്തെ രേഖപ്പെടുത്തിയ മനുഷ്യൻ. മനുഷ്യത്വം കൊണ്ടും സ്നേഹം കൊണ്ടും ജീവിതത്തെയും ഭാഷയയെും ചേർത്തുപിടിച്ചയാള്‍ . കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുളള അവാർഡ് ലഭിച്ച…
“ആരോ എടുത്തെറിയും പോലെ ഞാന്‍ പ്ലാറ്റ്‌ഫോമില്‍ വന്നു വീണു. ദീര്‍ഘയാത്രികരായ ആ മനുഷ്യരുടെ വിയര്‍പ്പും ചൂടും പറ്റി ഞാനാകെ വശം കെട്ടുപോയിരുന്നു. അവര്‍ തുപ്പിക്കളഞ്ഞ ഒരു കഫക്കട്ട…
ഇരുപതാം നൂറ്റാണ്ടിലെ ക്ലാസ്സിക്കുകളിലൊന്നായി പലരും വിലയിരുത്തിയിട്ടുള്ള ‘Remains of the Day’ ഒരിക്കല്‍ക്കൂടി വായിക്കാനാണ് എന്റെ കൗതുകം. ദീര്‍ഘകാലത്തിനു ശേഷം ഈ” മതഗ്രന്ഥം”ഇപ്പോള്‍ എന്നെ തൃപ്തിപ്പെടുത്തുമോ എന്തോ!…
“കാഴ്ചയില്‍ നിന്നും ചിലര്‍ മാഞ്ഞുപോയി. അപ്പോള്‍ പക്ഷികള്‍ ശബ്ദിക്കുന്നതു കേട്ടു. മനുഷ്യര്‍ ഏകാകികളാകുമ്പോഴാണ് കുന്നുകളും അവയിലെ ജീവജാലങ്ങളും അവരോടു സംസാരിച്ചുതുടങ്ങുക”
മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുളള മികച്ച കഥകളിലൊന്നായ ആദിമൂലം എന്ന കഥയുടെ ഉളളിലെ കഥയെ കുറിച്ച് കഥാകൃത്ത് എഴുതുന്നു
ഞാനിനി തയ്യൊന്നും നടുമെന്നു തോന്നുന്നില്ലെടാ മോനേ. വല്ല്യച്ചന്‍ പറഞ്ഞു. അല്ലേല്‍ത്തന്നെ ഇതൊക്കെ നട്ടിട്ടെന്തിനാ! മരമായ മരമെല്ലാം മുറിച്ചുമാറ്റി എന്തോ വലിയൊരു കെട്ടിടം പറയണമെന്നാ ആ പൊറത്തു നില്ക്കുന്നവമ്മാരു…